രാമൻ മാസ്റ്റർ മെമ്മോറിയൽ എൽ പി എസ് നെട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
രാമൻ മാസ്റ്റർ മെമ്മോറിയൽ എൽ പി എസ് നെട്ടൂർ
വിലാസം
nettoorപി.ഒ,
,
682040
വിവരങ്ങൾ
ഫോൺ04842334462
ഇമെയിൽrmmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്26422 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻreejamenon
അവസാനം തിരുത്തിയത്
11-01-2018Rmmlpschool


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

കണയന്നൂർ താലൂക്കിൽ മരട് മുൻസിപ്പാലിറ്റിയുടെ തെക്കേ അറ്റത്ത് തണ്ടാശ്ശേരി കോളനിയുടെ സമീപം സാൽവേഷൻ ആർമി ഗവണ്മെൻറിൻറെ അനുമതിയോടെ 1992 ൽ സ്ഥാപിച്ച ഒരു വിദ്യാലയമാണിത്. കുറച്ചുനാൾ കഴിഞ്ഞപ്പോൾ സാൽവേഷൻ ആർമി സ്കൂൾ ഉപേക്ഷിച്ചു പോകാൻ തീരുമാനിക്കുകയും അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. രാമൻ മാസ്റ്ററെ ഏൽ പിക്കുകയും ചെയ്തു. അന്നുമുതൽ അദ്ദേഹം എൽ.പി. സ്കൂളിൻറെ മാനേജറായി തുടരുകയും സ്കൂൾ കെട്ടിടം പുതുക്കി പണിയുകയും ചെയ്തു. 1982 ൽ ശ്രീ. രാമൻ മാസ്റ്റർ അന്തരിച്ചു. തുടർന്ന് അദ്ദേഹത്തിൻറെ ഭാര്യയായ ശ്രീമതി കെ. മാലതി സ്കൂളിൻറെ മാനേജർ ആയി തുടരുകയും മെമ്മോറിയൽ എന്നാക്കി നാമകരണം ചെയ്യുകയും ചെയ്തു. ഈ വിദ്യാലയത്തിൽ 1 മുതൽ 4-ാം ക്ലാസ്സ് വരെ 7 അധ്യാപകരും, 17 വർഷമായി പ്രവർത്തിക്കുന്ന പ്രീ പ്രൈമറിയിൽ 2 അദ്ധ്യാപകരും ഒരു ആയയും ഉണ്ട്. 1 മുതൽ 4 വരെ ക്ലാസ്സുകളിൽ 110 കുട്ടികളും പ്രീ പ്രൈമറിയിൽ 55 കുട്ടികളുമായി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Dr.ഗോകുലൻ എ.വി.
  2. N.O. ജോർജ്ജ് (റിട്ടയേർഡ് തഹദിൽദാർ)
  3. Dr. സീമാബി
  4. സുധീർ ബാബു (ചാറ്റേർഡ് അക്കൗണ്ടൻറ്)
  5. Adv. ഡെന്നി
  6. Adv. പീറ്റർ
  7. Adv. ജിജോ
  8. Dr. ഈസ (റിട്ട: മെഡിക്കൽ ഓഫീസർ, ആയുർവേദം)
  9. വി.എ. അഹ്മ്മദ് (റിട്ട: ചീഫ് ന്യൂസ് എഡിറ്റർ, ദൂരദർശൻ)
  10. Dr. നാസർ
  11. മുഹമ്മദ് റഫീക്ക് (അസ്സി: കമ്മിഷണർ)

വഴികാട്ടി

{{#multimaps:9.9164524,76.314711 |zoom=13}}