കരേറ്റ എൽ പി എസ്
കരേറ്റ എൽ പി എസ് | |
---|---|
വിലാസം | |
കരേറ്റ കരേറ്റ എൽ പി.ഒ, , ഉരുവച്ചാൽ 670702 | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഇമെയിൽ | karettalpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14717 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശശികല സി.കെ |
അവസാനം തിരുത്തിയത് | |
02-01-2018 | 14717 |
ചരിത്രം
മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ 18ആം വാർഡിൽ കരേറ്റ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു. 1923 സ്ഥാപിതം ആയി.നമ്പ്യാലത് മന്ദൻ ഗുരുക്കൾ മാനേജർആയി 5 ക്ലാസ്സുകളും 5 അദ്ധ്യാപകരും ഉള്ള ഒരു പ്രൈമറി വിദ്യാലയം ആയി 1926 ൽ സർക്കാർ ആംഗികാരം ലഭിച്ചു. പിന്നീട് കെ പി കുമാരൻ മാസ്റ്റർ മാനേജർ ആകുകയും 1970 ൽ പുതിയ കെട്ടിടം പണിയുകയും ചെയ്തു.94 വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയത്തിൻ്റെ ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപിക സി കെ ശശികല ടീച്ചറാണ്.ഇപ്പോഴത്തെ മാനേജർ സി കെ രോഹിണി ടീച്ചറാണ്
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് സ്വന്തമായ കെട്ടിടം ഉണ്ട്.1 മുതൽ 4 വരെയുള്ള ക്ളാസുകൾക്ക് പുറമെ പ്രീ പ്രൈമറി വിഭാഗവും ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.വൈദ്യുതീകരിച്ച ക്ളാസ് മുറികൾ,ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറികൾ,ടോയലറ്റ്റൂം എന്നിവ ഉണ്ട്