ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ
ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ | |
---|---|
വിലാസം | |
ഇരീണാവ് ഇരീണാവ് , 670301 | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 9846171419 |
ഇമെയിൽ | school13611@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13611 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ. എം. രേണുക |
അവസാനം തിരുത്തിയത് | |
15-11-2017 | Ppnskutti |
ചരിത്രം
ഇരിണാവ് കണ്ണപുരം ദേശവാസികളെ അറിവിന്റെ ലോകത്ത് കൈപിടിച്ചുയർത്താനായി പ്രദേശത്ത് ആദ്യമായി സ്ഥാപിതമായ വിദ്യാലയം.രേഖകൾ പ്രകാരം 1938 ല് ആണ് വിദ്യാലയം ആരംഭിച്ചതായി ഉള്ളതെങ്കിലും ഇതിനും വർഷങ്ങൾക്ക് മുൻപ് ശ്രീ രാമൻ നമ്പൂതിരി കുടിപ്പള്ളിക്കൂടമായി വിദ്യാലയം ആരംഭിച്ചിരുന്നു. ഇരിണാവിന്റെ സാമൂഹിക സാംസ്കാരീക പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായി നിലകൊള്ളുന്ന വിദ്യാലയം സമൂഹവുമായി വളരെ അടുത്ത ബന്ധം പുലർത്തിയതിനാൽ സമൂഹം വിദ്യാലയത്തെ നെഞ്ചേറ്റുകയും അതിന്റെ ഫലമായി വിദ്യാലയത്തിന് നേട്ടങ്ങൾ കൊയ്യാനും പ്രയാസങ്ങൾ മറികടക്കാനുമായി.
ഭൗതികസൗകര്യങ്ങൾ
കെട്ടിടം-1 ഇരുനില കോൺക്രീറ്റ് കെട്ടിടം, താഴെ നില ഹാൾ,ഒന്നാം നില- 3 ക്ലാസ്സ് റൂം. കെട്ടിടം-2 ഓട് ഷെഡ്, 2 ക്ലാസ്സ്
-
ഗണിതവിജയം
-
ഗണിതവിജയം
പാഠ്യേതര പ്രവർത്തനങ്ങൾ
കഴിഞ്ഞ നാല് വർഷമായി മികച്ച പി. ടി. എ, പച്ചക്കറി കൃഷി, സാന്ത്വന പ്രവർത്തനങ്ങൾ, ഫീൽഡ്ട്രിപ്പ്, കലോൽസവങ്ങളിലും മേളകളിലും മികച്ച വിജയം.
-
ഗണിതവിജയം
-
ഗണിതവിജയം
-
ഗണിതവിജയം
-
ഗണിതവിജയം
-
സ്കൂൾ ബസ്സ് ഉദ്ഘാടനം
-
അധ്യാപക ദിനാഘോഷം
-
അധ്യാപക ദിനാഘോഷം
-
മികവുത്സവം
-
c
-
മെട്രിക്മേള
മാനേജ്മെന്റ്
കെ രുഗ്മിണിയമ്മ, വ്യക്തികത മാനേജ്മെന്റ്
മുൻസാരഥികൾ
കെ. നാരായണന് മാസ്റ്റര്,ഇ മാധവ മാസ്റ്റര്, കെ. വി. ഗോപാല കൃഷ്ണന് മാസ്റ്റര്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെ വി ആര് ഗ്രൂപ്പ് അംഗങ്ങള്, കണ്ണൂര് ജില്ലാ പഞ്ചായത്ത് വൈ.പ്രസി. പി. പി. ദിവ്യ, കല്ല്യാശ്ശേരി ബ്ളോക് പഞ്ചായത്ത് വൈ.പ്രസി ശ്രീ. പി ഗോവിന്ദന്
വഴികാട്ടി
{{#multimaps: 11.958736,75.319715 | width=800px | zoom=12 }}