എം.ഒ.യു.പി.എസ് മുണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
17:49, 30 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48427 (സംവാദം | സംഭാവനകൾ)
എം.ഒ.യു.പി.എസ് മുണ്ട
വിലാസം
മുണ്ട

മുണ്ട പി ഒ.
,
679 331
സ്ഥാപിതം18 - ജൂൺ - 1979
വിവരങ്ങൾ
ഇമെയിൽmoupschoolmunda@gmail.com
കോഡുകൾ
സ്കൂൾ കോഡ്48481 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-10-201748427


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

      വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ഉപജില്ലയിൽ, വഴിക്കടവ് പഞ്ചായത്തിലെ മുണ്ടയിൽ എടക്കര മുസ്ലിം  ഓർഫനേജിനു കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എം ഒ എൽ പി സ്കൂൾ മുണ്ട.    1979 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
       1979 ജൂൺ 18 ന് ശ്രീമതി തങ്കമണി ടീച്ചർ പ്രധാനാധ്യാപികയായി എടക്കര പാലത്തിങ്ങൽ മദ്രസയിൽ 52 കുട്ടികളും 4 അധ്യാപകരുമായി മുണ്ട എം ഒ യു പി സ്കൂൾ പ്രവർത്തനം ആരംഭിച്ച്. മാനേജ്മെൻറ്, വിദ്യാഭ്യാസ ഡിപ്പാർട്ട്മെൻറ്,  ജനപ്രധിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, രക്ഷകർത്താക്കൾ, അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരുടെയെല്ലാം  ഇടപെടലുകളും, പ്രവർത്തനങ്ങളും ഈ സ്ഥാപനത്തിൻറെ വളർച്ചയെ ഒരുപാട് സഹായിച്ചു. 

ഭൗതികസൗകര്യങ്ങൾ

 വാഹന സൗകര്യം, കളി സ്ഥലം, ആരോഗ്യസമ്പുഷ്ടമായ ഉച്ചഭക്ഷണ പരിപാടി.   കംപ്യൂട്ടർ ലാബ്.  


മാനേജ്മെന്റ്

     എടക്കര മുസ്ലിം  ഓർഫനേജിനു (EMO) കീഴിൽ 1979 മുതൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എം ഒ യു പി സ്കൂൾ മുണ്ട.
 



പാഠ്യേതര പ്രവർത്തനങ്ങൾ

SCOUT AND GUIDE


* പഠനയാത്രകൾ.




വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ.

• കോഴിക്കോട് - നിലമ്പൂർ - ഗൂഡല്ലൂർ റോഡിൽ (SH 28) നിലമ്പൂരിൽ നിന്നും 14 കി. മീറ്റർ സഞ്ചരിച്ചാൽ മുണ്ട എം ഒ യു പി സ്കൂളിൽ എത്തിച്ചേരാം.

{{#multimaps: 11.361589,76.3151872 | width=800px | zoom=12 }}


"https://schoolwiki.in/index.php?title=എം.ഒ.യു.പി.എസ്_മുണ്ട&oldid=414725" എന്ന താളിൽനിന്ന് ശേഖരിച്ചത്