ജി. യു. പി. എസ്. പടന്ന
| ജി. യു. പി. എസ്. പടന്ന | |
|---|---|
| വിലാസം | |
പടന്ന പടന്ന,പി.ഒ.പടന്ന 671312 | |
| സ്ഥാപിതം | 1930 |
| വിവരങ്ങൾ | |
| ഫോൺ | 04672276270 |
| ഇമെയിൽ | 12543gupspadne@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12543 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രാജൻ.ടി.വി. |
| അവസാനം തിരുത്തിയത് | |
| 29-10-2017 | Suvarnan |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
പടന്ന പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് 1930 -ൽ സ്ഥാപിതമായ സർക്കാർ വിദ്യാലയമാണ് ഇത്.ഏകദേശം 13000 ത്തോളം പൂർവ്വവിദ്യാർത്ഥികളുള്ള ഒരു അപ്പർ പ്രൈമറി വിദ്യാലയമാണ് ഇത്.ഇപ്പോൾ പ്രീ പ്രൈമറി മുതൽ ഏഴുവരെ ക്ലാസ്സുകളിലായി ഏകദേശം 300 ഓളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു.ശക്തമായ പി ടി എ യും നാട്ടുകാരും ഈ വിദ്യാലയത്തിന് ഒരു മുതൽക്കൂട്ടാണ്.
ഇതിനോടകം ഈ വിദ്യാലയത്തില് നിന്നും അസംഖ്യം കുരുന്നുകള് അക്ഷരങ്ങളിലൂടെ അറിവിന്റെ അനന്തവിഹായസ്സിലേക്ക് പ്രവേശിച്ചി ട്ടുണ്ട്.അവരില് പലരും ഉന്നതനിലവാരം പുലര്ത്തിക്കൊണ്ട് ജീവിതത്തിന്റെ വിവിധമേഖലകളില് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
• പ്രവൃത്തിപരിചയം • വിദ്യാരംഗം കലാസാഹിത്യവേദി • ബാലസഭ • ഹെല്ത്ത് ക്ലബ്ബ് • ഇക്കോ ക്ലബ്ബ് • പഠന യാത്ര • സീഡ് ക്ലബ്ബ് പ്രവര്ത്തനങ്ങള് • സയന്സ് ക്ലബ്ബ് • ജൈവകൃഷി • ശുചിത്വസേന
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ചെറുവത്തൂർ ബസ് സ്റ്റാന്റിൽ നിന്നും 6 കി.മി ഉം റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കി.മി.ഉം പടിഞ്ഞാറ് സ്ഥതിചെയ്യുന്ന പടന്ന പഞ്ചായത്തിലെ മൂസ ഹാജി മുക്കിലാണ് സ്കൂൾ സ്ഥതിചെയ്യുന്നത്.
ചിത്രശാല
-
ഹെഡ്മാസ്റ്റർ
-
പി.ടി.എ.പ്രസിഡണ്ട്