Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊതു ടാപ്പുകൾ
സ്കൂളിലാകെ അഞ്ചു സ്ഥലങ്ങളിലായി പൊതുടാപ്പുകളുണ്ട്.ലോവർ പ്രൈമറി ക്ലാസുകൾക്കായി അവരുടെ കെട്ടിടത്തിനടുത്തായും,അപ്പർ പ്രൈമറി ക്ലാസുകൾക്കായി'കബനി'ബ്ലാക്കിനു പുറകിലായും,ഹൈസ്കൂൾ ക്ലാസ്സുകൾക്കായി'യമുന'ബ്ലോക്കിനു പുറകിലായും ഹയർസെക്കന്ററി ക്ലാസ്സുകൾക്കായി അവരുടെ കെട്ടിടത്തിനടുത്തായും ടാപ്പുകളുണ്ട്.
|
മഴവെള്ള സംഭരണി
സ്കൂളിൽ ഒരു മഴവെള്ളസംഭരണി ഉണ്ട്.ഹയർസെക്കന്ററി ബ്ലോക്കായ'നിള'യ്ക്കടുത്തായിയാണ് ഈ മഴവെള്ളസംഭരണി.
|
മഴക്കുഴി
സ്കൂളിൽ ഒരു മഴക്കുഴി ഉണ്ട്.യമുന ബ്ലോക്കിനടുത്തായാണ് ഈ മഴക്കുഴി.
|