GMLPS KODUVALLY
GMLPS KODUVALLY | |
---|---|
വിലാസം | |
കൊടുവള്ളി കൊടുവള്ളി പി.ഒ, , കോഴിക്കോട് 673572 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 00 - 00 - 1926 |
വിവരങ്ങൾ | |
ഫോൺ | 9747294148 |
ഇമെയിൽ | gmlpskoduvally@gmail.com |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 47440 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം.പി മൂസ |
അവസാനം തിരുത്തിയത് | |
21-10-2017 | 47440 |
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻറ് വിദ്യാലയമാണ് കൊടുവള്ളി ജി എം എൽ പി സ്കൂൾ.
ചരിത്രം
കോഴിക്കോട് ജില്ലയിൽ വ്യഴാഴ്ച ചന്തയുടെ പേരിൽ പഴയകാലത്തും സുവർണ്ണ നാഗരിയെന്ന പേരിൽ വർത്തമാന കാലത്തും പ്രസിദ്ധമായ കൊടുവള്ളിയുടെ ഹൃദയഭാഗത് 1926 ൽ വാടക കെട്ടിടത്തിൽ 8 കുട്ടികളുമായി ആരംഭം കുറിച്ചു. 2016 ൽ നവതി ആഘോഷിക്കുമ്പോൾ സംസ്ഥാനത്ത പങ്കാളിത്ത മികവുകളുടെ കേന്ദ്രമായി അറിയപ്പെടുന്ന ഒരു മാതൃക പൊതു വിദ്യാലയമായി വളർന്ന ചരിത്രമാണ് കൊടുവള്ളി ജി എം ൽ പി സ്‌കൂളിന്റേത് . അക്ഷരങ്ങളോട് അകലം പാളിച്ച കാലത്തു 3 കിലോമീറ്റര് ചുറ്റളവിലുള്ള ജനതയ്ക്ക് അക്ഷരവെളിച്ചം നൽകിയും സാമൂഹിക സാംസ്‌കാരിക ചർച്ചകളുടെ കേന്ദ്രമായും പ്രവൃത്തിച്ചപ്രൗഢമായ ചരിത്രമാണ് വിദ്യലയത്തിനുള്ളത് .
ഭൗതികസൗകര്യങ്ങൾ
ഇരുപത്തിരണ്ട് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ പി സ്കൂളിന് 10 ക്ലാസ് മുറികളും പ്രീപ്രൈമറിക്ക് 4 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഡിജിറ്റലൈസ്ട് കാമ്പസാണ്.രണ്ട് ക്ലാസ്മുറികളിൽ interactive short throw projector കളും ഒരു ക്ലാസിൽ ceiling mount projector ഉം ആറു ക്ലാസ് മുറികളിൽ L E D ടി വി കളും സ്ഥാപിച്ചിരിക്കുന്നു. ലൈറ്റ്നിംഗ് സ്പോർട്സ് ക്ലബ് സ്പോൺസർ ചെയ്ത മനോഹരമായ ഒരു മൾട്ടിമീഡിയ ഹാളും ഇവിടെ ഉണ്ട്.
[[
]]
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.3610264,75.9352021 | width=800px | zoom=16 }}
11.5165801,75.7687354, Nochat HSS
</googlemap>
|