അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ
== ചരിത്രം ==കണ്ണൂർ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിലെ നിരക്ഷരരായ ജനങ്ങൾക്കുവേണ്ടി 1880-ൽ അപ്പ എഴുത്തച്ഛൻ സ്ഥാപിച്ചതാണ് അഴീക്കോട് സെൻട്രൽ എൽ.പി.സ്കൂൾ.ആദ്യകാലത്ത് 1 മൂതൽ 5 വരെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു.
| അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ | |
|---|---|
| വിലാസം | |
അഴീക്കോട് അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ, പി ഒ അഴീക്കോട് , കണ്ണുർ , 670009 | |
| സ്ഥാപിതം | 1880 |
| വിവരങ്ങൾ | |
| ഫോൺ | - |
| ഇമെയിൽ | school13603@gmail.com |
| വെബ്‍സൈറ്റ് | - |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13603 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിതാര കെ കെ |
| അവസാനം തിരുത്തിയത് | |
| 27-09-2017 | Viswaprabha |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഭൗതികസൗകര്യങ്ങൾ
ശിശുകേന്ദ്രീകൃത ക്ലാസ് മുറികൾ
വിശാലമായ കളിസ്ഥലം
കുടിവെള്ളസൗകര്യം
സുരക്ഷിതമായ ചുറ്റുമതിൽ
റാംപ് സൗകര്യം
മനോഹരമായ പൂന്തോട്ടം
ശുചിത്വവും വിശാലവുമായ ഭക്ഷണശാല
വൃത്തിയുള്ള ബാത്ത്റൂം,ടോയലറ്റ് സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
ലൈബ്രറി സൗകര്യം
പത്രമാസികകൾ
ചെസ്
കൃഷി
പൂന്തോട്ടം
യൂറീക്ക , തത്തമ്മ
== മാനേജ്‌മെന്റ് == മാനേജർ - എം ഒ സരോജിനിയമ്മ
മുൻസാരഥികൾ
പി മാധവൻ
അനന്തൻ
കെ മാധവൻ
കെ കമലാക്ഷി
വി വി സാവിത്രി
സി കെ ഉമ്പച്ചി
എ പി ചന്ദ്രൻ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == ആതിര വി എസ് പിള്ള
വഴികാട്ടി
{{#multimaps: 11.915883, 75.334018 | width=800px | zoom=16 }} കണ്ണൂരിൽ നിന്ന് വൻകുളത്തുവയലിൽ വന്ന് പടിഞ്ഞാറോട്ട് അൽപം നടന്ന് പ്രൈമറി ഹെൽത്ത് സെന്ററിന്റെ ഇടതുവശത്തുള്ള റോഡുവഴി അൽപ്പം സഞ്ചരിച്ചാൽ സ്കൂളിലെത്തും.