ജി.എൽ.പി.എസ്. ഉദുമ
വിലാസം
ഉദുമ

ഉദുമ , കാസറഗോഡ്
,
671319
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ04672238877
ഇമെയിൽ12218glpsudma@gmail.com
കോഡുകൾ
സ്കൂൾ കോഡ്12218 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപത്മകുമാരി. കെ
അവസാനം തിരുത്തിയത്
27-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1932 ൽ ഉദുമയിലെ പഴയപോസ്റ്റാഫീസിന് സമീപം ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു. പിന്നീട് എലിമെന്ററി സ്കൂൾ ആയി ഉയർത്തുകയും ഇപ്പോൾ ഉളള സ്ഥലത്തേക്ക് മാറുകയും ചെയ്തു ആസമയം ഒന്നു മുതൽ എട്ട് വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു. കന്നട മാധ്യമത്തിലും മലയാളം മാധ്യമത്തിലും ആയിരുന്നു വിദ്യാഭ്യാസം .

       1962 ൽ ഹൈസ്കൂളായി ഉയർത്തുകയും ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകൾ മാത്രം ഇവിടെ നിലനിർത്തി മറ്റു ക്ലാസ്സുകൾ ഉദുമ ഹൈസ്കൂൾ ഇപ്പോൾ ഉള്ള സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ഈസ്കൂളിൽ നിന്നും ആസ്ഥാപനത്തെ വേർപെടുത്തി ആ സ്കൂളിനെ ഹൈസ്കൂളാക്കുകയും ഇത് എൽപിസ്കൂളായി നിലനിർത്തുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

7 ക്ലാസ്സ്മുറികൾ ഹെഡ്മാസ്റ്റർറൂം ടോയ്ലറ്റ് സൗകര്യങ്ങൾ ഇന്റർനെറ്റ് കിച്ചൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
  • പ്രവൃത്തിപരിചയം
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • പഠന യാത്ര

മാനേജ്‌മെന്റ്

മുൻസാരഥികൾ

കരുണാകരൻ മാസ്റ്റർ ,യശോദ ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ മുനവർ .

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

    കാസറഗോഡ് -കാഞ്ഞങ്ങാട് സ്റ്റേഹൈ വെയ് ക് അരികിൽ ഉദുമ ബസ് സ്റ്റോപ്പിന് അടുത്താണ്


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ഉദുമ&oldid=406492" എന്ന താളിൽനിന്ന് ശേഖരിച്ചത്