ജി.എൽ.പി.എസ്. പ‌ുലിയന്ന‌ുർ

Schoolwiki സംരംഭത്തിൽ നിന്ന്
23:59, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്. പ‌ുലിയന്ന‌ുർ
വിലാസം
പുലിയന്നൂർ

പൊതാവൂർ പി.ഒ
,
671313
സ്ഥാപിതംസർക്കാർ
വിവരങ്ങൾ
ഫോൺ04672250257
ഇമെയിൽ12510puliyannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്12510 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവാസുദേവൻ.കെ.ഇ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഗവ. എൽ.പി. സ്‌കൂൾ പുലിയന്നൂർ


    കാസർഗോഡ്‌ ജില്ലയിലെ കയ്യൂർ- ചീമേനി പഞ്ചായത്തിന്റെ വടക്കുഭാഗത്ത്‌ തേജസ്വിനി പുഴയോടുചേർന്ന ഗ്രാമമായ പുലിയന്നൂർ. ഈ പ്രദേശത്തേയും സമീപപ്രദേശങ്ങളായ ചീമേനി, പൊതാവൂർ, കുണ്ട്യം തുടങ്ങിയ സ്ഥലങ്ങളിലേയും ആളുകൾ ആദ്യാക്ഷരം കുറിച്ച വിദ്യാലയം. 1934 ലാണ്‌ വിദ്യാലയം സ്ഥാപിതമായത്‌. ചന്ദ്രവയലിലെ ഒരു ഓല ഷെഡിലായിരുന്നു സ്‌കൂൾ ആദ്യം പ്രവർത്തിച്ചുവന്നത്‌. തുടർന്ന്‌ 1997 വരെ പുതിയറഭഗവതി ക്ഷേത്രത്തിന്‌ സമീപം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നു. പിന്നീട്‌ നാട്ടുകാരുടേയും രക്ഷിതാക്കളുടേയും ശ്രമത്തിന്റെ ഫലമായി ഇന്ന്‌ സ്‌കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം പിടിഎ വിലയ്‌ക്ക്‌ വാങ്ങുകയും സർക്കാറിന്‌ കൈമാറുകയും ചെയ്‌തു. തുടർന്ന്‌ എം.എൽ.എ ഫണ്ട്‌, ഡി.പി.ഇ.പി ഫണ്ട്‌ എന്നിവ ഉപയോഗിച്ച്‌ കെട്ടിടം നിർമ്മിക്കുകയും ചെയ്‌തു. 1997 ആഗസ്‌ത്‌ പത്താം തീയ്യതി ശ്രീ.സതീഷ്‌ചന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ കേരള ഗവ: ചീഫ്‌ വിപ്പ്‌ ശ്രീ.ടി.കെ.ഹംസ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് ക്ളബ്ബ്
  • ഗണിതക്ളബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ പ്രവർത്തനം,
  • സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം,
  • കമ്പ്യൂട്ടർ പരിശീലനം

മാനേജ്‌മെന്റ്

മുൻസാരഥികൾ

  1. കെ.വിജയൻ
  2. എൻ.വി. നാരായണൻ
  3. ടി.പി. ദാമോദരൻ
  4. ജാനകി.പി.വി.
  5. സുനന്താമ്മ.കെ.എസ്
  6. ഗംഗാധരൻ.പി.വി.
  7. മോഹനൻ .എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പ‌ുലിയന്ന‌ുർ&oldid=406342" എന്ന താളിൽനിന്ന് ശേഖരിച്ചത്