A. U. P. S. Nellisseri
A. U. P. S. Nellisseri | |
---|---|
പ്രമാണം:13055439 1297783830236521 1324576094300028290 | |
വിലാസം | |
നെല്ലിശ്ശേരി എ യു പി എസ് നെല്ലിശ്ശേരി ,ശുകപുരം , 679576 | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഫോൺ | 04942681598 |
ഇമെയിൽ | aupsnellisseri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19261 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുർ |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എ.വാസുദേവൻ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
വട്ടംകുളം ഗ്രാമപഞ്ചായത്തിലെ നെല്ലിശ്ശേരിയുടെ വിദ്യാഭ്യാസ -സാംസ്‌കാരിക പുരോഗതിയെ ലക്ഷ്യമാക്കി മസ്ലഹത്തുൽ മുസ്‌ലിമീൻ സഭയുടെ കീഴിൽ 1979 ൽ നെല്ലിശ്ശേരി എ യു പി സ്കൂൾ പ്രവർത്തനമാരംഭിച്ചു .2016 -2017 അധ്യയനവർഷത്തിൽ 452 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.ശ്രീ .എ.വാസുദേവൻ മാസ്റ്ററാണ് ഹെഡ്മാസ്റ്റർ .