ഗവൺമെന്റ് എൽ പി എസ്സ് കാണക്കാരി
ഗവൺമെന്റ് എൽ പി എസ്സ് കാണക്കാരി | |
---|---|
വിലാസം | |
കാണക്കാരി കാണക്കാരി , കോട്ടയം 686632 | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 04812530167 |
ഇമെയിൽ | kanakkaryglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45328 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി റൂബി എം തോമസ് |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
കോട്ടയം ജില്ലയുടെ ...........ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
ചരിത്രം
1915 ലാണ് സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. പാടം നികത്തിയുണ്ടാക്കിയ സ്ഥലത്തു നിർമ്മിച്ച ഓലഷെഡിലാണ് ക്ലാസ്സുകൾനടന്നിരുന്നത്. വിദ്യാർത്ഥികളുടെ ബാഹുല്യം നിമിത്തം ഷിഫ്റ്റ് സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്. നാട്ടുകാരുടെ സമ്മർദ്ദം നിമിത്തം സ്ക്കൂൾ അപ്ഗ്രേഡ് ചെയ്യാനുള്ള തീരുമാനമുണ്ടായി.അതിനു മുന്നോടിയായി നാട്ടുകാർ തന്നെ ശ്രമദാനം ചെയ്തു മറ്റൊരു താല്ക്കാലിക ഷെഡുകൂടി നിർമ്മിച്ചു. അതിൽ അഞ്ചാം ക്ലാസ്സ് പ്രവർത്തനം ആരംഭിച്ചു. 1966 ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി ഹൈസ്ക്കൂൾ ഉദ്ഘാടനം ചെയ്തു. പിന്നീട് ഹൈസ്ക്കൂളും എൽ പി വിഭാഗവും രണ്ട് പ്രഥമാദ്ധ്യാപകരുടെ കീഴിലാവുകയും ചെയ്തു. സമീപ പ്രദേശങ്ങളിൽ പുതിയതായി വിദ്യാലയങ്ങൾ നിലവിൽ വരുകയും ഇംഗ്ലീഷ് മീഡിയത്തോടുള്ള ആളുകളുടെ താല്പര്യം കൂടി വരുകയും ചെയ്യുന്നതിനാൽ ഇപ്പോൾ കുട്ടികളുടെ എണ്ണം കുറഞ്ഞുവരികയാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
- 2013-16 ശ്രീമതി ലിസി ജോസഫ്
- 2016-17 ശ്രീമതി ജയശ്രീ ആർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.7,76.55|zoom=14}}
Govt.L.P.S. Kanakkary
|
|