S. A. B. M. P. U. P. S. Vidyagiri

Schoolwiki സംരംഭത്തിൽ നിന്ന്
22:16, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
S. A. B. M. P. U. P. S. Vidyagiri
പ്രമാണം:11362 jpg
വിലാസം
vidyagiri

S.A.B.M.P.U.P.S.Vidyagiri പിൻ കോഡ്= 671551
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ04998284525
ഇമെയിൽ11362vidyagiri@gmail.com
കോഡുകൾ
സ്കൂൾ കോഡ്11362 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKasaragod
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംgovernment
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംMalayalam and Kannada
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻLALITHAMBIKA.A.
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1964ൽ കവി കയ്യാർകിഞ്ഞണ്ണ റായി ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന സമയത്ത് അദ്ദേഹത്തിൻറെ ഗുരുവായ ശ്രീ. അനന്ത ഭട്ടിൻറെ സ്മരണക്കായി അങ്കാരപദവ് എന്ന വളരെ പിന്നോക്കാവസ്ഥയിലുള്ള സ്ഥലത്ത് സ്ഥാപിച്ചതാണ് ഈ സ്കൂൾ. പുല്ലുമേഞ്ഞ ഒരു താത്കാലിക ഷെഡ്ഡിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഒന്നാം ക്ലാസീൽ 98 കുട്ടികളുമായി കന്നട മലയാളം മാധ്യമങ്ങളിൽപ്രവർത്തനം ആരംഭിച്ച സ്കൂളിൽ ഹെഡ് മാസ്റ്ററായും അദ്ധ്യാപകനായും പ്രവർത്തിച്ചത് ശ്രീ. ഭാസ്കര അവർകൾ ആയിരുന്നു. ബദിയടുക്ക പഞ്ചായത്തിൻറെ കീഴിൽ എയിഡഡ് സ്കൂളായി പ്രവർത്തിച്ച സ്കൂൾ ഇന്ൻപൂർണ്ണമായും ഒരു ഗവൺമെൻറ് സ്കൂൾ ആണ്. 1995ൽനിയമനം പി‌എസ്‌സിക്കു വിട്ടു കൊണ്ട് സർക്കാർ ഉത്തരവാകുകയും 2003 മുതൽപി‌എസ്‌സി നിയമനം വഴി അദ്ധ്യാപകർ സ്കൂളിൽഎത്താൻ തുടങ്ങിയത്തോടുകൂടി സ്കൂളിൻറെ എയിഡഡ് പദവി മാറി ഒരു സർക്കാർസ്കൂളിൻറെ മുഖച്ഛായ കൈ വന്നു.ഇപ്പോൾ13 സ്ഥിര അദ്ധ്യാപകരും 6 താത്കാലിക അദ്ധ്യാപകരും ഒരു ഓഫീസ് അസിസ്റ്റൻറും ഇവിടെ ജോലി നോക്കുന്നു. സർക്കാരിൻറെ പുതിയ നിയമം അനുസരിച്ച് 3 സ്പെഷ്യൽഅദ്ധ്യാപകരുടെ സേവനവും ഇവിടെ ലഭിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

4 ഓട് മേഞ്ഞ കെട്ടിടങ്ങളും,3 കോണ്ക്രീറ്റ്ക്ലാസ്സ് മുറികളും ചേര്ന്ന് 21 ക്ലാസ്സ് മുറികള്, അത്യാവശ്യം വേണ്ട ഫര്ണിച്ചറുകള്, ആവശ്യത്തിന് ടോയിലറ്റ് കുടിവെള്ള സൌകര്യം, സൌകര്യമേറിയ കളിസ്ഥലം 

പാഠ്യേതര പ്രവർത്തനങ്ങൾ

1. കലാ കായിക പ്രവർത്തി പരിചയ ക്ലാസ്സുകൾ 2. ഹരിത സേന 3. ബോധവൽക്കരണ ക്ലാസ്സുകൾ 4. ഫീൽഡ് ട്രിപ്പുകൾ, വിനോദയാത്ര 5. ഇംഗ്ലീഷ് അസംബ്ലി 6. പിറന്നാൾപൂച്ചട്ടി, പിറന്നാൾപുസ്തകം 7. വായന കളരി 8. അമ്മ വായന

== മാനേജ്‌മെന്റ് ==Government

മുൻസാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ (ಹಿಂದಿನ ಮುಖ್ಯೋಪಾಧ್ಯಾಯರುಗಳು) : 1. ബി. എസ്. ഭാസ്കര 2. ശ്രീ. കുഞ്ഞണ്ണ നായക്ക് 3. ശ്രീ. വെങ്കിട്ടരമണ ഭട്ട് 4. ശ്രീ. ഗോപാലകൃഷ്ണ ഭട്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ:. രാജഗോപാൽ
  • ശ്രീ. വേണു ഗോപാൽ, ജിയോ ഫിസിസ്സ്റ്റ്
  • ശ്രീ. രാമ മുരളി, സയൻറിസ്റ്റ്, ഐ. എസ്. ആർ. ഒ

വഴികാട്ടി

ബദിയടുക്ക –വിദ്യാഗിരി, മൂനിയൂർ - വിദ്യാഗിരി, ഏത്തടുക്ക – വിദ്യാഗിരി ബെളിഞ്ച – കറുവത്തടുക്ക – വിദ്യാഗിരി

{{#multimaps:12.6028,75.0504 |zoom=13}}


"https://schoolwiki.in/index.php?title=S._A._B._M._P._U._P._S._Vidyagiri&oldid=403743" എന്ന താളിൽനിന്ന് ശേഖരിച്ചത്