ജിയുപിഎസ് പനങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
21:36, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജിയുപിഎസ് പനങ്ങാട്
വിലാസം
പനങ്ങാട്

.പനങ്ങാട്
ഏച്ചിക്കാനം പി. ഒ
,
671532
സ്ഥാപിതം01.06.1974
വിവരങ്ങൾ
ഫോൺ9447732398
ഇമെയിൽ12344panangadups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12344 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകേളു. കെ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1974 ൽ ആരംഭിച്ചു. പനങ്ങാടിലെ യു. കേളുനായരുടെ പീടികമുറിയിലായിരുന്നു അദ്യം ക്ലാസ്സ് നടത്തിയിരുന്നത്. 28 വിദ്യാർത്ഥികൾ തുടക്കത്തിൽ ഉണ്ടായിരുന്നു. ശ്രീ. കെ. എൻ. രാജപ്പൻ മാസ്റ്ററായിരുന്നു ആദ്യ അദ്ധ്യാപകൻ. 1977 ൽ കാട്ടിയടുക്കത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു.

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ്സ് മുറികൾ
  • കളിസ്ഥലം
  • അടുക്കള

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • പച്ചക്കറി കൃഷി

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ജിയുപിഎസ്_പനങ്ങാട്&oldid=402515" എന്ന താളിൽനിന്ന് ശേഖരിച്ചത്