K.V.L.P.School Karakkad North

Schoolwiki സംരംഭത്തിൽ നിന്ന്
21:18, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
K.V.L.P.School Karakkad North
വിലാസം
കാരയ്ക്കാട് നോർത്ത്

കാരയ്ക്കാട് നോർത്ത്
കോട്ട.പി.ഒ,
ചെങ്ങന്നൂർ
,
689504
സ്ഥാപിതം1906
വിവരങ്ങൾ
ഇമെയിൽ36322alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36322 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുധാമണി.സി.ബി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

വിളയിൽ, കക്കാട്ടു വടക്കേച്ചരുവിൽ വാസു അവർകളുടെ കുടുംബം ഇഷ്ടദാനമായി നൽകിയ 90സെന്റ് ഭൂമിയിൽ 1906 ൽ കാരിത്തോട്ട,കോട്ട എന്നീ സ്ഥലങ്ങളിലെ ചില മഹത് വ്യക്തികളുടെ പരിശ്രമ ഫലമായി രൂപം കൊണ്ട വിദ്യാലയമാണ് ഗവ.കെ.വി.എൽ.പി.എസ് കാരക്കാട് നോർത്ത്.സാമൂഹിക-സാമുദായിക-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്ന ശ്രീ.മൂലൂർ.എസ്.പത്മനാഭ പണിക്കർ സ്ഥാപിച്ച ഈ കുടിപ്പളളിക്കൂടം പിൽക്കാലത്ത് കേരളവർമ്മവിലാസം ലോവർപ്രൈമറി സ്കൂളായി വികാസം പ്രാപിച്ചു.1909 ൽ നാലാം ക്ലാസ് വരെയുളള സ്കൂളായി പ്രവർത്തനം തൂടർന്നു.പ്രഥമ പ്രധാന അധ്യാപകൻ ശ്രീ.പത്മനാഭൻ സർ ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

  • ഉച്ചഭക്ഷണശാല
  • കുടിവെളളക്കിണർ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര് വർഷം
1 പത്മനാഭൻ സർ .......................
2 ഉമ്മൻ ........................
3 വാസുക്കുട്ടി ..........................
4 മഹിളാമണി ..........................
5 ജയചന്ദ്രൻ ..........................
6 വിലാസിനി ..........................
7 സുഗതൻ ..........................
8 സാറാമ്മ ..........................
9 പങ്കജവല്ലി ..........................
10 രാജേശ്വരി ..........................
11 രത്നകുമാരിയമ്മ ..........................
12 രമ ..........................
13 ശോഭനാകുമാരി ..........................
14 ഷായിദ.എസ് ..........................
15 ..........................

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഐഷ
  2. പീതാംബരൻ
  3. പുഷ്പാംഗദൻ
  4. നടേശൻ
  5. ശ്യാംകുമാർ
  6. ചന്ദ്രാംഗദൻ
  7. രമണൻ
  8. സ്മിത
  9. ശരണ്യ

വഴികാട്ടി


"https://schoolwiki.in/index.php?title=K.V.L.P.School_Karakkad_North&oldid=402224" എന്ന താളിൽനിന്ന് ശേഖരിച്ചത്