ജി എൽ പി എസ് ഒറവിൽ

Schoolwiki സംരംഭത്തിൽ നിന്ന്
20:40, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് ഒറവിൽ
വിലാസം
ഒറവിൽ

ജി എൽ പി എസ് ഒറവിൽ , ഉള്ളിയേരി
,
6733323
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ984781 1043
ഇമെയിൽglpsoravil@gmail.com
കോഡുകൾ
സ്കൂൾ കോഡ്47537 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമോഹനൻ കെ.കെ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ ഉളളിയേരി ഗ്രാമപശ്ചായത്തിലെ ഒറവിൽ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1954-55 ൽ ഒറോപറമ്പ് എന്ന സ്ഥലത്ത് ഏകാദ്ധ്യാപക വിദ്യാലയമായി നിലവിൽ വന്നു.

ചരിത്രം

കോഴിക്കോട് ജില്ലയിലെ ഉളളിയേരി ഗ്രാമപശ്ചായത്തിലെ ഒറവിൽ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1954-55 ൽ ഒറോപറമ്പ് എന്ന സ്ഥലത്ത് ഏകാദ്ധ്യാപക വിദ്യാലയമായി നിലവിൽ വന്നു. ഷെഡ്ഡിൽ പ്രവർത്തിച്ച വിദ്യാലയം തെരുവത്ത്കടവിലുള്ള ഒറവിൽ എന്ന പ്രദേ‍ശത്തേക്ക് മാറ്റി സ്ഥാപിക്കുകയാണുണ്ടായത്. ലഭ്യമായ ക​ണക്കനുസരിച്ച് 92 സെന്റ്സ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. പ്രധാന‍ജലസ്രോതസ്സായ കിണറിലെ വെള്ളം വറ്റാറില്ല. ജലസമൃദ്ധിയുള്ള കോരപ്പുഴയുടെ കൈവഴിയായ രാമൻ പുഴയുടെ സമീപത്താണ് സർക്കാർ വിദ്യാലയമായ ഒറവിൽ ഗവൺമെന്റ് എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിലായി ആകെ 31 കുട്ടികളാണ് പഠിക്കുന്നത്. അറബിക്(പാർടൈം)ഉൾപ്പെടെ 5 അദ്ധ്യാപകരും ഉണ്ട്. നിലവിലള്ള പഴയ ഓടിട്ട കെട്ടിടത്തിൽ 3 ക്ലാസ്സ് മുറിയും പന്നീട് പണിത കോൺക്രീറ്റ് കെട്ടിടത്തിൽ ഒരു ക്ലസ്സ് മുറിയും പ്രവർത്തിക്കുന്നു. സ്കൂളിനോടനുബന്ധിച്ച് ക്ലസ്സ്റ്റർ റിസോർസ് സെന്റർ 2014-15 ൽ പണിപൂർത്തീകരിച്ച കോൺക്രീറ്റ് കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. ടോയിലറ്റ് 2+2, യൂറിനൽ 1+1 ഉം ഉണ്ട്. എസ്.എസ്.എ നിർമ്മിച്ച പഴയ കോമ്പൗണ്ട്ഹാൾ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് നവീകരിച്ചു വരുന്നു. കൂടാതെ പണിപൂർത്തീകരിക്കാൻ സ്റ്റേജ്, ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനുള്ള പാചകപ്പുര എന്നിവയുമുണ്ട്. ‍

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മോഹനൻ.കെ.കെ ,സജിത തയ്യുള്ളതിൽ, ബി.എസ്. ലിസി ,ബാലകൃഷ്ണൻ.കെ.കെ, ബിജില സി.കെ

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

വഴികാട്ടി

{{#multimaps:11.465255,75.769878|width=800px|zoom=12}}


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ഒറവിൽ&oldid=401320" എന്ന താളിൽനിന്ന് ശേഖരിച്ചത്