ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്. എറാന്തോട്

Schoolwiki സംരംഭത്തിൽ നിന്ന്
19:35, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എ.എൽ.പി.എസ്. എറാന്തോട്
വിലാസം
എറാന്തോട്

679325
വിവരങ്ങൾ
ഫോൺ9946714863
ഇമെയിൽalpseranthode@gmail.com
കോഡുകൾ
സ്കൂൾ കോഡ്18608 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ0
പ്രധാന അദ്ധ്യാപകൻDamodaran.P.M
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സ്വാതന്ത്ര്യലബ്‌ദിക്കു മുമ്പ് പാണേക്കാട്ടിൽ ഗോപാലൻ നായർ പട്ടരുകുളം എന്നറിയപ്പെട്ടിരുന്ന ഒരു കളപ്പുരയിൽ 1919-ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം എന്ന് പഴമക്കാർ പറയുന്നു.കോന്തസ്വാമി,പാണേക്കാട്ടിൽ ഗോപാലൻ നായർ എന്നിവർ തുടർന്നു നടത്തിയ വിദ്യാലയം പിന്നീട് സി.തപ്പുണ്ണി നായർ ഏറ്റെടുക്കുകയും മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്‌ഥാപിക്കുകയും ചെയ്തു.ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ആ വിദ്യാലയം ഒരു മഴക്കാലത്ത് നിലംപൊത്തിയപ്പോൾ 1921-ൽ തപ്പുണ്ണിനായരുടെ സ്വന്തം സ്ഥലമായ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തുള്ള ഇപ്പോഴത്തെ ഈ കെട്ടിടം നിർമ്മിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps: 10.9952622,76.2051898 | width=800px | zoom=12 }}


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._എറാന്തോട്&oldid=400447" എന്ന താളിൽനിന്ന് ശേഖരിച്ചത്