ജി.എൽ.പി.എസ്. താരൻതട്ടടുക്ക
| ജി.എൽ.പി.എസ്. താരൻതട്ടടുക്ക | |
|---|---|
| വിലാസം | |
താരംതട്ടടുക്ക <ജി.എൽ.പി.സ്കൂൾ താരംതട്ടടുക്ക
കുണ്ടംകുഴി (പി.ഒ)>കാസറഗോഡ് , 671541 | |
| സ്ഥാപിതം | 1982 |
| വിവരങ്ങൾ | |
| ഫോൺ | 04994210666 |
| ഇമെയിൽ | hmglpstharamthatta@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11426 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ടി.വി.ബാലകൃഷ്ണൻ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ജി.എൽ.പി.സ്കൂൾ താരംതട്ടടുക്ക 1982 ജനുവരി 4ന് പ്രവർത്തനമാരംഭിച്ചു.അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീ.കെ.പുരുഷോത്തമൻ സ്കൂൾ ഉൽഘാടനം ചെയ്തു.സർവ്വശ്രീ ചേവിരി കല്ലാട്ട് മൂപ്പർ 6.62 ഏക്കർ സ്ഥലം സ്കൂളിനു വേണ്ടി നൽകി. ആകെ 68 കുട്ടികളുളള വിദ്യാലയത്തിൽ ഹെഡ്മാസ്റ്ററടക്കം 4 സ്ഥിരാധ്യാപകരും പ്രീപ്രൈമറിയിൽ ഒരു അധ്യാപികയും സേവനമനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഓഫീസടക്കം 3 ക്ലാസ്സ് മുറികളും ഒരു ഹാളും പാചകപ്പുരയും വായനാമുറിയും നിലവിലുണ്ട്.പ്രവർത്തിക്കുന്ന 2 കംപ്യൂട്ടറുകളും ഒരു ലാപ് ടോപ്പും വൈദ്യുതിയും കുടിവെളള സൗകര്യവുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വായനാ മികവ് പ്രവർത്തനങ്ങൾ,പച്ചക്കറിത്തോട്ടം
മാനേജ്‌മെന്റ്
മാനേജ്മെൻറ് ഗവൺമെൻറ്
മുൻസാരഥികൾ
വി.ശശിധരൻ നായർ
ടി.സി.നാരായണൻ പി.എം.മമ്മദ് സി.ഗോപാലകൃഷ്ണൻ സരസമ്മ.പി തോമസ്.കെ.ഐ ചന്ദ്രൻ.പി.പി മോളിക്കുട്ടി ജേക്കബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
പെരിയ ബസ് സ്റ്റോപ്പ്-മൂന്നാംകടവ്-കുണ്ടംകുഴി-8കി.മീ കുണ്ടംകുഴി-മൂന്നാംകടവ് റോഡ്-3 കി.മീ