എ.എം.എൽ.പി.എസ്. കുട്ടശ്ശേരി

17:04, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എം.എൽ.പി.എസ്. കുട്ടശ്ശേരി
വിലാസം
കുട്ടശ്ശേരി

എളങ്കൂർ പി.ഒ., കുട്ടശ്ശേരി,
,
676122
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ9495201170
ഇമെയിൽamlpschoolkuttasseri@gmail.com
കോഡുകൾ
സ്കൂൾ കോഡ്18526 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



  മലപ്പുറം ജില്ലയിൽ തൃക്കലങ്ങോട് പഞ്ചായത്തിൽ 14 ാം വാർഡിൽ സ്ഥിതി ചെയ്യുന്നു.  പുത്തൂക്കര കമ്മുണ്ണി മുസ്ലിയാർ തുടങ്ങിവെച്ച ഓത്ത് പള്ളിക്കൂടമാണ് 1924 ൽ സ്കൂൾ ആയി മാറിയത്.  കമ്മുണ്ണി മുസ്ല്യാരുടെ കാലത്ത് സഹാധ്യാപകനായിരുന്ന ചെറുകാട് വീരാൻ മാസ്റ്റർ, സ്കൂൾ മാനേജ്മെന്റ് ഏറ്റെടുത്തു.  ആരംഭത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകൾ ആയിരുന്നു. പിൽകാലത്ത് 5 വരെ അനുവദിച്ചു.  പിന്നീട് 1 മുതൽ 4 വരെയാക്കി ഉത്തരവിറക്കി.
  121 കുട്ടികൾ പഠിക്കുന്ന സ്കൂൾ ആദ്യം മുസ്ലിം കലണ്ടറായും ഇപ്പോൾ ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിച്ചു പോരുന്നു.  സി.അബ്ദുസ്സലാം മാനേജറും, സാലിജോൺ ഹെഡ് മിസ്റ്റ്രസ്സും 6 സഹാധ്യപകരും പ്രവർത്തിച്ചു വരുന്നു.

കെട്ടിടം - 2 ഓഫീസ് - 1 കംപ്യൂട്ടർ - 2 ടോയ്ലെറ്റ് - 2 യൂറിനൽ - 10 വിസ്തൃതി - 1.5 ഏക്കർ

പാഠ്യേതര പ്രവർത്തനങ്ങൾ

 2016-17 അദ്ധ്യനവർഷത്തിൽ ക്ലാസ്സ് തലത്തിലും സ്കൂൾതലത്തിലും വിവിധപാഠ്യതര പ്രവര്ഡത്തനങ്ങൾസംഘടിപ്പിച്ചു, മുകച്ച വിദ്യാർത്ഥികളെ കണ്ടത്തി.  എല്ലാക്ലാസ്സുകളിലും ആഴ്ചകളിൽ നടത്തി വരുന്ന സർഗ്ഗവേളയിലൂടെ കുട്ടികളുടെ കഴിവുകൾ കണ്ടത്തുന്നതിനും പ്രോത്സാഹിക്കുനാനും കോഴിഞ്ഞു.  സ്കൂൾ തലത്തിൽ കലാ കായിക മത്സരങ്ങൾ, പഞ്ചായത്ത് തലങ്ങളിൽ, ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു.  ഈ വർഷം നജ.എൻ പഞ്ചായത്ത്തലത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും, ഉപജില്ലാ തലത്തിൽ മൂന്നാസ്ഥാനവും എഗ്രേഡും ലഭിച്ചു.  
 വിവിധദിനങ്ങളുമായി ബന്ധപ്പെട്ട് ക്വിസ്, ചിത്രരചന, കട്ടൗട്ടുകൾ, കഥ, കവിത, etc... എന്നീകലകളിലും കുട്ടികളിൽ അഭിരുചികൾ വളർത്തുന്ന തിനുള്ള പ്രവർത്തനങ്ങൾ നടത്തുക യുണ്ടായി.

ക്ലബുകൾ

വിദ്യാരംഗം

സയൻസ്

മാത്സ്

ഹെൽത്ത്

വഴികാട്ടി

മഞ്ചേരി - പാണ്ടിക്കാട് റോഡ് - 6കി.മീ. - കുട്ടിപ്പാറ

കുട്ടിപ്പാറ - ചെറുകോട് റോഡ് - 3കി.മീ. - കൊയ്ലാണ്ടി

കൊയ്ലാണ്ടി - എളങ്കൂർ റോഡ് - 1കി.മീ. - കുട്ടശ്ശേരി സ്കൂൾ


"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._കുട്ടശ്ശേരി&oldid=399103" എന്ന താളിൽനിന്ന് ശേഖരിച്ചത്