ജി എം എൽ പി എസ് ഒടോമ്പറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
17:00, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

'

ജി എം എൽ പി എസ് ഒടോമ്പറ്റ
വിലാസം
ഒടോമ്പറ്റ

ചെമ്പ്രശ്ശേരി എസ്റ്റേറ്റ് പി ഒ
മലപ്പുറം
,
679327
സ്ഥാപിതം1947
വിവരങ്ങൾ
ഇമെയിൽlathat70@gmail.com
കോഡുകൾ
സ്കൂൾ കോഡ്18540 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലത ടി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. 1947 ൽ ആണ് .അന്ന് ഡിസ്ട്ടീക്ട് ബോർഡിൻറെ കീഴിലായിരുന്നു. 1978-79 വരെ വാടകക്കെ‌ട്ടി‌ടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.1978-79 അധ്യയന വർഷത്തിൽ ഇപ്പോഴത്തെ സ്കൂൾ കെട്ടിടം പൂർത്തിയാവുകയും 18/10/1979 ൽ അന്നത്തെ ഡി ഇ ഒ ശ്രീ എൻ ദിവാകരൻ നായർ അത് ഉദ്ഘാടനം ചെയ്യുകയും ചെയ്തു . ഈ പ്രവർത്തനങ്ങളിലെല്ലാം നാട്ടുകാരു‌ടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ സഹായം ലഭിക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

ഈ സ്കുളിന് ഇന്ന് ടോയിലറ്റ് ,കിണർ, മൂത്രപ്പുര എന്നീ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഉണ്ടെങ്കിലും കുട്ടികളുടെ കായിക വിനോദം പരിപോഷിപ്പിക്കാനുതകുന്ന ഒരു കളിസ്ഥലം ഇല്ല എന്നത് ഒരു ന്യൂനതയാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

വിദ്യാരംഗം സയൻസ് മാത്സ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_ഒടോമ്പറ്റ&oldid=399062" എന്ന താളിൽനിന്ന് ശേഖരിച്ചത്