എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്

14:43, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

പഴമ്പാലക്കോട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്..എം.എം .എച്ച്.എസ്‍.1950-ൽ സ്ഥാപിതമായ ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ തരൂർ ഗ്രാമപ‌ഞ്ചായത്തിലെ വിദ്യാലയങ്ങളിലൊന്നാണ്.

എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്
വിലാസം
പാലക്കാട്

പഴമ്പാലക്കോട്,പി.ഒ, പാലക്കാട്- 678 544
,
678 544
,
പാലക്കാട് ജില്ല
സ്ഥാപിതം15 - 02 - 1950
വിവരങ്ങൾ
ഫോൺ04922232205
ഇമെയിൽsmmhspazhambalacode@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21007 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ് വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്, ‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരതെനകുമരി.റ്റീ എ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1920 ഫെബ്രുവരി 15ന് ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊച്ചി മഹാരാജാവിന്റെ ഭരണകാലത്തായിരുന്നു സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത്. ശ്രീ ആദ്യ പ്രധാന അദ്ധ്യാപകൻ.ഇപ്പോൾ ഈ വിദ്യാലയത്തിൽ യുപി, എച്ച്.എസ്, വിഭാഗങ്ങൾ പ്രവർത്തിച്ചുവരുന്നു.


ഭൗതികസൗകര്യങ്ങൾ‍

അഞ്ച് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 44 ക്ളാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകൾ, മൾട്ടിമീഡിയ റൂം എന്നിവയ്​ക്കൊപ്പം കമ്പ്യൂട്ടർ ലാബുമുണ്ട്. . കമ്പ്യൂട്ടർ ലാബിൽ ഡി.ടി.പി, ബ്രോഡ്ബ്രാന്റ് ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാണ്.

  • സ്കൗട്ട് & ഗൈഡ്സ്.
  • JUNIOR RED CROSS SOCIETY
  • ബാന്റ് ട്രൂപ്പ്.* ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • nature club
  • SANSKRIT COUNCIL
  • MATHS CLUB'''''''
  • SOCIAL SCIENCE
  • urdu club
  • english club
  • health club

=

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വഴികാട്ടി

{{#multimaps: 10.697036, 76.451225 | width=800px | zoom=16 }}


1905 - 13 ശ്രീ
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 ശ്രീ
1929 - 41 ശ്രീ
1941 - 42 ശ്രീ
1942 - 51 ശ്രീ
1951 - 55 ശ്രീ
1980 - 90 കെ.കെ.വാസു നായർ
1991 - 92 കെ.കമലാഭായി
1992 - 94 സി.വിദ്യാസാഗർ
1994 - 94 ആർ.രത്നവേൽ
1995 - 97 ടി.പി.സുശീല
1998 - 2000 എൻ.അമ്മിണിക്കുട്ടി
2001 - 2003 എൻ.പാർവതീകുമാരി
12003 - 2003 എൻ.സാവിത്രി
2004-07 കെ.കെ.രാജമ്മ
2007 - 07 എൻ.ഹരിദാസ്
2007- 07 കെ. ഗീത
2007- 08 ട്രീസ ഗ്ളാഡീസ്
2008 - 10 എം.ആർ.മേരി പ്രജ
2010-2011 ESWARI.K.A
2011-2013 INDIRA.M.K
2013-16 SHAJI PETER
2016-

RATHENAKUMARI.T.A