സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്

14:43, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്
Sarvajana HSS
വിലാസം
പുതുക്കോട്

പുതുക്കോട്
,
678687
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1946
വിവരങ്ങൾ
ഫോൺ04922266323
ഇമെയിൽsjhs323@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21005 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൽസമ്മ ജോൺ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

പാലക്കാട് ജില്ലയിലെ പുതുക്കോട് പ‍ഞ്ചായത്തിലെ ഏക ഹൈസ്കൂളാണ് സർവ്വജനാ ഹൈസ്കൂൾ.1946 ൽ പ്രദേശത്തെ പ്രമുഖരുടെ കൂട്ടായ്മയുടെ ഭാഗമായാണ് സർവ്വജനാ ഹൈസ്കൂൾ സ്ഥാപിതമായത്. പുതുക്കോട് ശ്രീ അന്നപൂർണേശ്വരീ ക്ഷേത്രത്തിനടുത്താണ് സ്കൂൾ .പി. കെ. കൃ‍ഷ്ണസ്വാമിയാണ് 2003 വരെ മാനേജരായി പ്രവർത്തിച്ചുവന്നിരുന്നത്. 2003 ൽ ബഹുമാനപ്പെട്ട പാലക്കാട് ജില്ലാകലക്ടറെ എക്സ് ഒഫീഷ്യാേ മാനേജറായി നിയമിച്ചു.

ഭൗതികസൗകര്യങ്ങൾ

2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 കെട്ടിടങ്ങളിലായി 46ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 7ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.അതിമനോഹരമായ പൂന്തോട്ടം വിദ്യാലയത്തിന്റെ മുഖമുദ്രയാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പി. കെ. കൃ‍ഷ്ണസ്വാമിയാണ് 2003 വരെ മാനേജരായി പ്രവർത്തിച്ചുവന്നിരുന്നത്. 2003 ൽ ബഹുമാനപ്പെട്ട പാലക്കാട് ജില്ലാകലക്ടറെ എക്സ് ഒഫീഷ്യാേ മാനേജറായി നിയമിച്ചു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • ആർ.കെ.കൃഷ്ണകുമാരി 2007-2013
  • പി.മോഹനവല്ലി 2013-2014
  • എൽസ്സമ്മാ ജോൺ 2014-2016

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.6254339,76.4471751 | width=800px | zoom=16 }}