ഗവ.എൽ.പി.എസ് .പട്ടണക്കാട്
ഗവ.എൽ.പി.എസ് .പട്ടണക്കാട് | |
---|---|
വിലാസം | |
pattanakkad പി.ഒ, , pattanakkad 688531 | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 04782592006 |
ഇമെയിൽ | 34309thuravoor@gmail.com |
വെബ്‍സൈറ്റ് | hmglpspattnakad |
കോഡുകൾ | |
സ്കൂൾ കോഡ് | 34309 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗീതമ്മ കെ ബി |
അവസാനം തിരുത്തിയത് | |
26-09-2017 | 34309 |
ചരിത്രം
1936ൽ സ്ഥാപിതമായി.ഉഴുവ ദേവങ്കൽ ക്ഷേത്രത്തിന് പടിഞ്ഞാറുവശം മീനപ്പള്ളി തറവാട്ടുകർ നല്കിയ സ്ഥലത്തും കെട്ടിടത്തിലുമാണ് സ്കൂൾ ആരംഭിച്ചത്.പട്ടണക്കാട് ലോവർഗ്രേഡ് വെർനകുലർ ഗേൾസ് സ്കൂൾ (എൽ വി ജി ഗേൾസ് സ്കൂൾ )എന്ന പേരിലാണ് തുടക്കം.ഇപ്പോൾ ഗവ. എൽ പി സ്കൂൾ പട്ടണക്കാടായി മാറി.
ഭൗതികസൗകര്യങ്ങൾ
കെട്ടുറപ്പുള്ള നല് കെട്ടിടങ്ങൾ ചുറ്റുമതിൽ ആവശ്യത്തിന് ടോയിലെറ്റുകൾ,പാചകപ്പുര പാർക്ക് എന്നിവ സ്കൂളിന് സ്വന്തമായുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ഡി സരസ്വതി,സീനത്ബീവി,ശ്യാമള,ഹബീബുള്ള,സുമതി അമ്മ,ജോസഫ് ആൻറണി,സുകുമാരൻ,മേരി എ ജെ
== നേട്ടങ്ങൾ ==എല്ലാ വിദ്യാർധികൾക്കും ഇംഗ്ലിഷ് പഠനം. ഫോക്കസിൽ നിന്നും സ്കൂൾ ഉയർന്നു. കല കായിക പഠനങ്ങളിൽ മികച്ച നേട്ടം.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ഡോക്ടർ സേതുമാധവൻ
==വഴികാട്ടി==ഹെഡ്മിസ്ട്രെസ്സ് ശ്രീമതി മേരി എ ജെ ശ്രീ കെ വി സുകുമാരൻ എസ് എസ് ജി മെമ്പർ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾചേർത്തലയിൽ നിന്നും എട്ട് കിലോമീറ്റർ എൻ എച്ച് 66 എറണാകുളത്തേക്കുള്ള വഴി
|
{{#multimaps:9.7776° N, 76.3128° E |zoom=13}}