എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന
ദൃശ്യരൂപം
| എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന | |
|---|---|
| വിലാസം | |
കോഴിച്ചെന വാളക്കുളം പി.ഒ, , മലപ്പുറം, കോഴിച്ചെന 676508 | |
| സ്ഥാപിതം | 1941 |
| വിവരങ്ങൾ | |
| ഫോൺ | 9496696876 |
| ഇമെയിൽ | kozhichenalp@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19638 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സാറാമ്മ പോൾ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1921 ലെ മാപ്പിള ലഹളക്ക് ശേഷം മലബാർ സ്പെഷ്യൽ പോലീസിലെ കുട്ടികൾക്കായുള്ള സ്ഥാപനം.
ഈ വിദ്യാലയം സ്ഥാപിച്ചത്. 1941-ൽ ആണ്
ഭൗതികസൗകര്യങ്ങൾ
ചെറിയ കളിസ്ഥലം, വിശാലമായ ക്ലാസ്സ് മുറി, കംബ്യൂട്ടർ റൂം, മൂത്രപ്പുര
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക രംഗങ്ങളിൽ മികവുള്ള പ്രകടനങ്ങൾ.
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഹരിത ക്ലബ്ബ്