ഗവ. മാപ്പിള യു. പി. സ്കൂൾ തിരുവള്ളൂർ

08:32, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഗവ. മാപ്പിള യു. പി. സ്കൂൾ തിരുവള്ളൂർ
വിലാസം
തിരുവള്ളൂർ

തിരുവള്ളൂർപി.ഒ,
തോടന്നൂർ
,
673541
സ്ഥാപിതം1900
വിവരങ്ങൾ
ഫോൺ9400452069 (H M)
ഇമെയിൽgmupsthiruvallur@gmail.com
കോഡുകൾ
സ്കൂൾ കോഡ്16766 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSUDHAKARAN MELATH
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



ചരിത്രം

1900 ൽ സ്ഥാപിതം. 1983 ൽ യു. പി സ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു.

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ് മുറികൾ-17
  • പ്രത്യകം ഓഫീസ് റും
  • സയൻസ് ലാബ്
  • സാമൂഹ്യശാസ്ത ലാബ്
  • കമ്പ്യൂട്ടർ ലാബ്
  • സ്മാർട്ട് ക്ലാസ് റൂം
  • അടുക്കള -2
  • ഓപ്ൺ സ്റ്റേജ്
  • ലൈബ്രറി & റീഡിംഗ് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

  1. കുമാരൻ ടി. വി
  2. നാണു പി
  3. രാജഗോപാലൻ വി കെ

നേട്ടങ്ങൾ

  • 2015-16 അധ്യന വർഷം ശ്രീഹരി സി ക്ക് U S S സ്കോളർഷിപ്പ് ലഭിച്ചു.
  • 2012-13 നന്ദന സിക്ക് L S S ലഭിച്ചു.
  • 2012-13 അശ്വന്ത് ബി പനയോല ഉല്പന്ന നിർമ്മാണമത്സരത്തിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡോഡുകൂടി ഒന്നാം സ്ഥാനം നേടി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}