പഞ്ചായത്ത് എൽ പി എസ് ഇളവട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
08:23, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
പഞ്ചായത്ത് എൽ പി എസ് ഇളവട്ടം
school photo
വിലാസം
ഇളവട്ടം

പഞ്ചായത്ത് എൽ പി എസ് ഇളവട്ടം,ഇളവട്ടം PO
,
695562
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04722840119
ഇമെയിൽelavattompanchayathlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്42625 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗീത കുമാരി എസ്‌
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

           1957 ൽ ഒരു കടയിലാണ് സ്കൂൾ ആരംഭിച്ചത്. തുടർന്നു ആളുങ്കുഴി ശ്രീധരൻ നായർ എന്ന വ്യക്തി ഇളവട്ടത്തുള്ള ചില സുമനസുകളുടെ സഹായത്തോടെ ഒരു ഏക്കർ സ്ഥലം വാങ്ങുകയും, അവിടെ ഒരു ഓല ഷെഡ് കെട്ടുകയും ചെയ്തു.തുടർന്നു നന്ദിയോട് പഞ്ചായത്തു ഏറ്റെടുത്ത ഈ സ്കൂൾ ഒരു ഓടിട്ട നാല് ക്ലാസ് മുറികളുള്ള ഒരു കീട്ടിടം ആക്കി മാറ്റി. ആദ്യ വർഷം തന്നെ അറുപതിലേറെ കുട്ടികൾ ഇവിടെ പ്രവേശനം നേടി. ഭാർഗവൻ പിള്ള എന്ന വ്യക്തി ആയിരുന്നു ഇവിടത്തെ ആദ്യത്തെ ഹെഡ് മാസ്റ്റർ.ഇവിടത്തെ ആദ്യം പ്രവേശനം നേടിയ വിദ്യാർത്ഥി നന്ദൻകുഴി  വീട്ടിൽ ദാമോദരൻ പിള്ളയുടെ മകൻ ഡി അജയകുമാർ ആണ്. ഇപ്പോൾ ഈ വിദ്യാലയം സുവർണ ജൂബിലി ആഘോഷവും പിന്നിട്ടിരിക്കുന്നു

ഭൗതിക സൗകര്യങ്ങൾ

   2 കെട്ടിടങ്ങൾ 
   ക്ലാസ്സ്‌റൂം ടൈൽസ് ഇട്ടത്
   ഉച്ചഭക്ഷണത്തിന് പ്രേത്യേകം വരാന്ത 
   ടോയ്ലറ്റ് / യൂറിനൽ സൗകര്യങ്ങൾ 
   വൈദ്യുതി സൗകര്യം 
   ക്ലാസ്റൂമിൽ ഫാനുകൾ 
   2 കംപ്യൂട്ടറുകൾ 
   എല്ലാകുട്ടികൾക്കും ഇരിക്കുന്നതിന് കുട്ടികസേരകൾ 
   ലൈബ്രറി സൗകര്യം 
   കുടിവെള്ള സൗകര്യം 
   വിശാലമായ കളിസ്ഥലം 
   ചുറ്റുമതിൽ 

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

 കലാകായിക മത്സരങ്ങൾ 

ക്ലബ് പ്രവർത്തനങ്ങൾ

   കാർഷിക ക്ലബ് 
   പരിസ്ഥിതി ക്ലബ്
   ഭാഷ ക്ലബ്
   ഗണിത ക്ലബ് 

മാനേജ്മെന്റ്

മുൻ സാരഥികൾ

വി ചെല്ലപ്പൻ പിള്ള

   ഭാസ്കരൻ നായർ 
   കമലാക്ഷി അമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ

വഴികാട്ടി