ബി ഇ എം യു പി എസ് അഞ്ചരക്കണ്ടി

07:19, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ബി ഇ എം യു പി എസ് അഞ്ചരക്കണ്ടി
വിലാസം
കൊളത്തുമല

അഞ്ചരക്കണ്ടി .പി. ഒ,
കൊളത്തുമല
,
670612
സ്ഥാപിതം1862
വിവരങ്ങൾ
ഫോൺ9496145347
ഇമെയിൽAnjarakandybem@gmail.Com
കോഡുകൾ
സ്കൂൾ കോഡ്14756 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജസ്റ്റിൻ ജയകുമാർ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മലബാറിലെ വിദ്യാഭ്യാസരംഗത്ത് നിസ്തുലമായ സംഭാവനകൾ നൽകിയ മിഷനറി വിഭാഗമായി രുന്നു ബാസൽ ഇവാഞ്ചലിക്കൽ മിഷൻ.1815 ൽ സ്വിറ്റ്സർലാന്റിലെ ബാസൽ എന്നപട്ടണത്തി ലാണ് ഈ സൊസൈറ്റി സ്ഥാപിച്ചത്.1834 ൽ മിഷണറിമാരായ സാമുവൽ ഹെബിക്, ജോൺ ലേനർ, ക്രിസ്റ്റഫ് ഗ്രൈനർ എന്നിവർ മലബാർ എന്ന കപ്പലിൽ ഇന്ത്യയിലേക്ക്‌ പുറപ്പെട്ടു. അന്ന് തലശ്ശേരിയിലെ ജഡ്ജിയായിരുന്ന തോമസ് ട്രെ യിഞ്ചിന്റെ ക്ഷണം സ്വീകരിച്ച് നെട്ടൂരിൽ താമസ മാരംഭിക്കുകയും ബാസൽ മിഷൻ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.1839ൽ ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാക്കമ്പനിയുടെ കറപ്പത്തോട്ടത്തിൽ എത്തിയ ഡോ: ഹെർമൻ ഗുണ്ടർട്ടും മറ്റും നിരക്ഷരരും കർഷകരുമായ ജനങ്ങൾക്ക് നല്ല വിദ്യാഭ്യാസം നൽകാൻ ഒരു കുടിപ്പള്ളിക്കൂടം കറപ്പത്തോട്ടത്തിൽ തുടങ്ങി. എല്ലാവർക്കും എത്തിച്ചേരാൻ കഴിയുന്ന രീതിയിൽ അഞ്ചരക്ക ണ്ടി തലശ്ശേരി റോഡിനടുത്ത് 1862 ൽ പുതിയ കെട്ടിടം പണിയുകയും അംഗീകാരം നേടുകയും ചെയ്തു. അതാണ് ബാസൽ ഇവാഞ്ചലിക്കൽ മിഷൻ യു.പി.സ്കൂൾ എന്ന ഇന്നത്തെ ബി.ഇ.എം.യു.പി.സ്കൂൾ, അഞ്ചരക്കണ്ടി. ഒന്നര നൂറ്റാണ്ടിന്റെ ചരിത്ര പാരമ്പര്യമുള്ള ഈ വിദ്യാലയം അഞ്ചരക്കണ്ടിയുടെയും സമീപ പ്രദേ ശങ്ങളുടെയും സാമൂഹിക നവോത്ഥാന പുരോ ഗതിക്ക് വഴിതെളിച്ച സംഭാവനകൾ അനവധിയാ ണ്.


ഭൗതികസൗകര്യ..ങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

=വഴികാട്ടി={{#Multimaps:11.878126, 75.509384 | width=800px | zoom=16}}