ആർ.എം.എ.യു.പി.എസ് കാരക്കോട്
| ആർ.എം.എ.യു.പി.എസ് കാരക്കോട് | |
|---|---|
| വിലാസം | |
കാരക്കോട് കാരക്കോട് പി.ഒ , 679333 | |
| സ്ഥാപിതം | 18 - MAY - 1964 |
| വിവരങ്ങൾ | |
| ഫോൺ | 9496445745 |
| ഇമെയിൽ | rmaups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48456 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാഭ്യാസം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം , ഇംഗ്ലിഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | BABOO JOSEPH |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം. 1964 ൽ ഈ വിദ്യാലയം സ്ഥാപിതമായി .
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 18 ക്ലാസ്സുമുറികൾ, 1 ഓഫീസുമുറി 2 സ്റ്റാഫ് റൂം, അടുക്കള എന്നിവ ഇവിടെയുണ്ട്. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. സുസജ്ജമായ കമ്പ്യൂട്ടർ ലാബും സ്കൂളിലുണ്ട്. ലാബിൽ 10 കമ്പ്യൂട്ടറുകളുണ്ട്. ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്.
കംപ്യൂട്ടർ ലാബ്
സ്കൂളിൽ പ്രവർത്തിക്കുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയ കംപ്യൂട്ടർ ലാബ് കുട്ടികൾക്ക് മെച്ചപ്പെട്ട കംപ്യൂട്ടർ പരിശിലനം നൽകുന്നു.
സ്മാർട്ട് ക്ലാസ്റൂം
എല്ലാവിധ ICT അധിഷ്ഠിത പഠന സംവിധാനങ്ങളോടും കൂടിയ സ്മാർട്ട് ക്ലാസ്സ് റൂം വിദ്യാർത്ഥികൾക്ക് കാര്യക്ഷമമായ പഠനപ്രവർത്തനങ്ങൾക്ക് സാഹചര്യം ഒരുക്കുന്നു.
സ്കൂൾ ലൈബ്രറി
വിദ്യാർത്ഥികളെ വായനയുടെയും അറിവിൻറെയും വിഹായസ്സിലേക്ക് ആനയിക്കുവാൻ പര്യാപ്തമായ ലൈബ്രറി പ്രവർത്തനക്ഷമമാണ്.
ക്ലബ്ബ് പ്രവർത്തനങ്ങൾ
- സയ൯സ് ക്ലബ്ബ്
- മാത്സ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- ഗാന്ധിദർശൻ ക്ലബ്ബ്
- അറബി ക്ലബ്
- ഹരിത ക്ലബ്
- ഉർദു ക്ലബ്
- സോഷ്യൽ സയ൯സ് ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- പ്രവൃത്തിപരിചയ ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്
- ബാന്റ് ട്രൂപ്പ്


മുൻസാരഥികൾ
വഴികാട്ടി
{{#multimaps:11.403182, 76.352772 |width=800px | zoom=16 }}