ക്രൈസ്റ്റ് നഗർ എൽ പി എസ്
ക്രൈസ്റ്റ് നഗർ എൽ പി എസ് | |
---|---|
വിലാസം | |
Edakom കണ്ണൂർ 670581 | |
വിവരങ്ങൾ | |
ഫോൺ | 9744627577 |
ഇമെയിൽ | cnlpsedakom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13507 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
== മാടായി ഉപജില്ലാ ,കണ്ണൂർ താലൂക്ക് ,കടന്നപ്പളി പാണപ്പുഴ പഞ്ചായത്ത് എന്നിവയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന എടക്കോം എന്ന പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമത്തിൽ
അക്ഷര ദീപം തെളിച്ചു കൊണ്ട് 1976 ജൂൺ 4 ന് ക്രൈസ്റ്റ് നഗർ എൽപി സ്കൂൾ സ്ഥാപിതം ആയി
എടക്കോം കാണാരം വയൽ ഭാഗത്ത് ഒരു സ്കൂൾ വേണം എന്നു ഗ്രാമ വാസികളുടെ ആഗ്രഹ സഫലീകരണത്തിനു വേണ്ടീ ശ്രീ കെഎം മാത്യു കച്ചോലക്കാലായിൽ 1957 ൽ അപേക്ഷ സമർപ്പിച്ചു തളിപ്പറമ്പ് MLA ശ്രീ ഗോവിന്ദൻ നമ്പ്യാരുടെ സ്വാധീനം കൊണ്ട് ഒരു മാനേജ്മെന്റ് സ്കൂളിനുള്ള അനുവാദം ലഭിക്കുകയും ചെയ്തു അങ്ങനെ സ്കൂൾ നടത്തിപ്പിന് വേണ്ടി എടക്കോം ക്രൈസ്റ്റ് നഗർ , പള്ളിക്കു വീട്ടു കോടുക്കുകയും റവ .ഫാ .ജോസഫ് ആനിത്താനം സസന്തോഷം ആ തീരുമാനത്തെ സ്വാഗതം ചെയുകയും 1976 ജൂൺ 4 ന് ശ്രീ ഗോവിന്ദൻ നമ്പ്യാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് അഭീവന്ദ്യ വള്ളോപ്പളളി പിതാവ് ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു ==
== ശിശുസൗഹൃദ അന്തരീക്ഷം
പ്രഗൽഭരായ അദ്ധ്യാപകർ സുസജ്ജമായ ക്ലാസ്മുറികൾ സ്മാർട്ട് ക്ലാസ്റൂം എല്ലാഭാഗത്തേക്കും വാഹന സൗകര്യം. ഗേൾസ് ഫ്രണ്ട്ലി ടോയിലെറ്റ് ==
== പാഠ്യേതര പ്രവർത്തനങ്ങൾ
1.അക്ഷദീപം
2. ഗണിതം ക്വിസ്
3. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാം
4. മാതൃവേദി
5. മികച്ച ലൈബ്രറി
6. ജീവിത നൈപുണി ക്ലാസ്സുകൾ
7. എൽ.എസ്.എസ് പരിശീലനം
8. ഇംഗ്ലീഷ് അസംബ്ലി
9. ഫീൽഡ് ട്രിപ്പ് , പഠനയാത്ര
10. പരിസ്ഥിതി,ഹെൽത്ത്,ഇംഗ്ലീഷ്,അറബിക്,സയൻസ്,വിദ്യാരംഗം കലാസാഹിത്യവേദി തുടങ്ങിയ ക്ലബ്ബുകളുടെ പ്രവർത്തനം.
11. പത്രവാർത്ത ക്വിസ്
12. വിശേഷദിനാചരണങ്ങൾ
==