സെന്റ് തോമസ് ഹൈസ്കൂൾ നിരണം വെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
06:34, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
സെന്റ് തോമസ് ഹൈസ്കൂൾ നിരണം വെസ്റ്റ്
വിലാസം
നിരണം കിഴക്കുംഭാഗം

കിഴക്കുംഭാഗം പി.ഒ,
നിരണം, തിരുവല്ല
പത്തനംതിട്ട, കേരളം
ഇൻഡ്യ
,
689621
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഫോൺ04692747649
ഇമെയിൽstthomashswestniranam@rediffmail.com
കോഡുകൾ
സ്കൂൾ കോഡ്37032 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറേച്ചൽ ഏബ്രഹാം
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

പത്തനംതിട്ട ജില്ലയിൽ തിരുവല്ലാ താലൂക്കിൽ നിരണം പ‍‍ഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഇത്.A.D 1917 ൽ സ്ക്കൂൾ ആരംഭിച്ചു. 1952-ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. സ്ഥാപകമാനേജർ പി.സി ഏബ്രഹാം പുള്ളിപ്പടവിൽ 1917-1929 വരെ മാനേജരായിരുന്നു.തുടർന്ന് ചാത്തങ്കേരിൽ സി.സി. ഏബ്രഹാം 1929-1993 വരെ മാനേജരായിരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 ക്ലാസ് മുറികളും ഹാളും ഉണ്ട്.സയൻസ് ലാബും കമ്പ്യൂട്ടർ ലാബും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 15 ക്ളാസ് മുറികൾ ഒഴിഞ്ഞുകിടക്കുന്നു. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 5 ലാപ് ടോപ്പോും 2 ഡസ്ക്ക്ടോപ്പ് കമ്പ്യൂട്ടറുകളും ഉണ്ട്. ഒരു സ്മാർട്ട് ക്ളാസ് റൂമും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ചാത്തങ്കേരിൽ സി. എ. ചാക്കോ മാനേജരായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1. കെ. എ. ചാക്കോ
2. എൻ.ജെ. പൊന്നമ്മ
3. കു‍ഞ്ഞൂഞ്ഞമ്മ ഏബ്രഹാം
4. കെ.എം. വർഗീസ്
5. പി. എ. ശോശാമ്മ
6. സാറാമ്മ മാത്യു
7. കെ. സൂസമ്മ വർഗീസ്
8. ഇ.സി.ഏലിയാമ്മ
9 അന്നമ്മ റ്റി. ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കുര്യാക്കോസ് മാർ കൂറീലോസ്, തിരുവല്ല ആർച്ച് ബിഷപ്പ്

മാത്യൂസ് മാർ തേവോദോസ്യോസ്, ഇടുക്കി ഭദ്രാസന ബിഷപ്പ്

വഴികാട്ടി

{{#multimaps:9.330064, 76.488645|zoom=14}}