എസ് വി പി എം എച്ച് എസ് വടക്കുംതല

Schoolwiki സംരംഭത്തിൽ നിന്ന്
05:35, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എസ് വി പി എം എച്ച് എസ് വടക്കുംതല
വിലാസം
കൊല്ലം

വടക്കുന്തല പി.ഒ,പന്മന
കൊല്ലം
,
690 536
,
കൊല്ലം ജില്ല
സ്ഥാപിതം06 - 06 - 1953
വിവരങ്ങൾ
ഫോൺ047625414
ഇമെയിൽ41034svpmhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്41034 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻG.Saraswathidevi
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ വടക്കംതല പനയന്നാർ കാവ് പ്രദേശം ചരിത്ര പ്രസിദ്ധമായതും ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പ്രാധാന്യമുള്ളതുമാകുന്നു.ഇവിടുത്തെ പൗരപ്രമുഖരും വിദ്യാഭ്യാസ തൽപ്പരരുമായ ഒരു കൂട്ടം ജനങ്ങൾ കേരള നവോത്ഥാന നായകൻ യശശരീരനായ ശ്രീമാൻ കുമ്പളത്ത് ശങ്കുപിള്ളയുടെ നേതൃത്ത്വത്തിൽ 1956 ജൂൺ 6ന് ഭാരതത്തിന്റെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായി പട്ടേലിന്റെ ഓർമ്മ നില നിറുത്തുന്നതിനായി ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നതിന് സർക്കാരിൽ നിന്ന് അംഗീകാരം നേടി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

,