എസ്സ്.എം.എച്ച്.എസ്സ്.എസ്സ് പതാരം

05:30, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


Sooranadu നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് Santhinikethanam Model Higher Secondary School‍. SMHSS, PATHARAM‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

എസ്സ്.എം.എച്ച്.എസ്സ്.എസ്സ് പതാരം
വിലാസം
kollam

690522
,
kollam ജില്ല
സ്ഥാപിതം18 - 06 - 1976
വിവരങ്ങൾ
ഫോൺ04762851818
ഇമെയിൽ39049ktra@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്39049 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലkollam
വിദ്യാഭ്യാസ ജില്ല kottarakkara
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,english
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSMT.MINI. M.R
പ്രധാന അദ്ധ്യാപകൻSmt. RAJASEKHARAN UNNITHAN.
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ‍‍‍‍‍‍ ജുനിയർ റെ‍ഡ്ക്രോസ്

മാനേജ്മെന്റ്

FOUNDER : Prof. R. Gopalakrishna Pillai
Manager : Sri. G. Nandakumar.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1 Sri. M.K Jacob Vaidyan , 2 Sri. N. Gopala Pillai, Sri. 3 J. Raveendran Pillai, 4 Smt. Padmakumari Andarjanam 5 P.T.CHANDRALEKHA,L.CHANDRIKA 6 ALEXANDER YESUDASAN, 7 ഗീത.ജെ

വഴികാട്ടി