വി.എച്ച്.എസ് വിമലഗിരി

04:31, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

{

വി.എച്ച്.എസ് വിമലഗിരി
[[File:‎
SCHOOL PHOTO
|frameless|upright=1]]
വിലാസം
ഇട്ടുക്കി

685602
,
ഇട്ടുക്കി ജില്ല
സ്ഥാപിതം01 - 06 - 1983
വിവരങ്ങൾ
ഫോൺ04868230708
ഇമെയിൽvhsvimalagiri@gmail.com
കോഡുകൾ
സ്കൂൾ കോഡ്30056 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇട്ടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിൻസി സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ






== ചരിത്രം = ഇടുക്കി ജില്ലയിലെ കരിമ്പൻ വിമലഗിരി നിവാസികളുടെ ചിരകാലസ്വപ്നമായിരുന്ന വിമലഹൈസ്ക്കൂൾ 1983 ജൂൺ 15 ന് പ്രവർത്തനമാരംഭിച്ചു.

== ഭൗതികസൗകര്യങ്ങൾ ==2 ഏക്കർ സ്ഥലത്ത് സ്ക്കൂൾ പ്രവർത്തിക്കുന്നു വിശാലമായ കളിസഥലം, സ്ക്കൂൾ ബസ്, മീഡിയ റൂം, സി.ഡി.ലൈബ്രറി, ലാബ്, പച്ചക്കറിത്തോട്ടം,ഔഷധസസ്യകൃഷി തുടങ്ങിയവ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.-----ക്ലാസ് മാഗസിനുകൾ, കാർഷികപ്പതിപ്പ്, സയൻസ് മാസിക "പ്രപഞ്ചിക"
  • വിദ്യാരംഗം കലാ സാഹിത്യ വേദി. ---കലാമത്സരങ്ങൾ,കാർട്ടൂൺ പ്രദർശനം,സാഹിത്യമത്സരങ്ങൾ,-
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==ഇടുക്കി കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി

== മുൻ സാരഥികൾ ==ഹെഡ്മാസ്റ്റർമാർ 1. ജെയിംസ് കെ. ജെ. 2. ബേബി എബ്രാഹം 3. ജോർജ് പി.കെ. 4. മാത്യു എൻ.വി. 5. എൻ.എം. ജോസഫ് 6. എ.സി. ജോർജ് 7. ഔതക്കുട്ടി പി.ഒ. 8. റ്റി.ജെ.മത്തായി 9. ജോർജ് റ്റി എം. 10. ആന്റണി എ.എം. 11. ലൂക്കോസ് കെ.എം 12.പോൾ സി.വര്ഗീസ്. 13. എം.ചാക്കോ 14.ജോസ് എം.വി. 15. ജോസഫ് ജോൺ 16. പി.ജെ.ജോസഫ് 17. കുര്യാക്കോസ് പി.ജി. 18. ജോസഫ് ജോർജ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി==എറണാകുളം-കട്ടപ്പന വഴിയിൽ കരിമ്പൻ ജംഗ്ഷനിൽ നിന്നും മൂന്ന് കിലോമീറററ്‍ പടിഞ്ഞാറായാണ് ഈ സ്കൂൾ.


"https://schoolwiki.in/index.php?title=വി.എച്ച്.എസ്_വിമലഗിരി&oldid=390694" എന്ന താളിൽനിന്ന് ശേഖരിച്ചത്