കോപറേറ്റീവ് സ്‌കൂൾ ഒലിങ്കര
ദൃശ്യരൂപം
| കോപറേറ്റീവ് സ്‌കൂൾ ഒലിങ്കര | |
|---|---|
| വിലാസം | |
കോ-ഓപ്പറേറ്റീവ് സ്കൂൾ ,ഒലിങ്കര, പെരിന്തൽമണ്ണ , 679340 | |
| സ്ഥാപിതം | 1 - ഏപ്രിൽ - 1997 |
| വിവരങ്ങൾ | |
| ഫോൺ | 9447187834 |
| ഇമെയിൽ | coopschoolpmna@gmail.com |
| വെബ്‍സൈറ്റ് | www.cooperative-educationpmna.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18768 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ദയാനന്ദൻ.കെ.പി |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1997-ൽ പെരിന്തൽമണ്ണ താലൂക്ക് വിദ്യഭ്യാസ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ സഹകരണ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
3.28ഏക്കർ സ്ഥലത്തിൽ കോൺക്രീറ്റ് കെട്ടിടം, കിണർ, ഗ്രൗണ്ട്,ബാത്ത് റൂം, ചുറ്റുമതിൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- എ സ്പോർട്ട് സ് ക്ലബ്ബ്
- ബി ആർട്ട്സ് ക്ലബ്ബ്
വഴികാട്ടി
പെരിന്തൽമണ്ണയിൽ നിന്ന് ചെർപ്പുളശേരിറോഡിൽ ഒലിങ്കരയിൽ ഇറങ്ങി സഹകരണ സ്കൂളിലേക്ക് എത്താവുന്നതാണ്