പെരുമ്പായിക്കാട് ശ്രീനാരായണ എൽപിഎസ്

04:22, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പെരുമ്പായിക്കാട് ശ്രീനാരായണ എൽപിഎസ്
വിലാസം
പെരുമ്പായിക്കാട്

പെരുമ്പായിക്കാട്
,
686016
സ്ഥാപിതം1 - ജൂൺ - 1968
വിവരങ്ങൾ
ഇമെയിൽsnlpsperumpaikadu@yahoo.com
കോഡുകൾ
സ്കൂൾ കോഡ്33252 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിന്ദു എം തങ്കപ്പൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


                                                                   ചരിത്രം 

കോട്ടയം ജില്ലയിൽ പെരുമ്പായിക്കാട് വില്ലേജിൽ സംക്രന്തി കരയിലാണ് ശ്രീ നാരായണ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . ശ്രീ നാരായണ ഗുരുദേവന്റെ പാദ സ്പർശത്താൽ അനുഗ്രഹീതമായ പുണ്യ ഭൂമിയിൽ 1968 ജൂൺ മാസത്തിൽ ശ്രീ നാരായണ എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു . സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ കെ.എൻ .ബാലകൃഷ്ണൻ സർ

, മാനേജർ വി, ആർ. രാമൻകുട്ടി സർ ,മറ്റു അധ്യാപകർ ,പി ടി എ  അംഗങ്ങൾ 

തുടങ്ങിയവരുടെ ശ്രമഫലമായി 10 വർഷത്തിനുള്ളിൽ അറബിക് തസ്തിക ഉൾപ്പെടെ 12 ഡിവിഷനുകൾ ഉള്ള ഒരു സ്കൂൾ ആക്കി ഉയർത്താൻ സാധിച്ചു .ഇടക്കാലത്തു സ്കൂളിന് ചില അപചയം സംഭവിച് 4 ഡിവിഷനുകളായി കുറഞ്ഞു എങ്കിലും അദ്ധ്യാപകരുടെയും മാനേജ്മെന്റിന്റെയും നല്ലവരായ നാട്ടുകാരുടേയും ശ്രമഫലമായി സ്കൂളിന്റെ നഷ്ടപെട്ട പ്രതാപം വീണ്ടെടുക്കാൻ സാധിച്ചു. ഗുരുദേവന്റെ അനുഗ്രഹത്താൽ ഇന്ന്

ഈ സ്കൂൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും കലാ കായിക പ്രവർത്തനങ്ങളിലും 

മുന്നേറി കോട്ടയം വെസ്റ്റ് ഉപജില്ലയിലെ മികച്ച വിദ്യാലയമായി ഇന്നും നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി