കാൽഡിയൻ സിറിയൻ എച്ച് എസ് എസ് തൃശ്ശൂർ
കാൽഡിയൻ സിറിയൻ എച്ച് എസ് എസ് തൃശ്ശൂർ | |
---|---|
വിലാസം | |
തൃശ്ശൂർ തൃശ്ശൂർ പി.ഒ, , തൃശ്ശൂര് 680001 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1927 |
വിവരങ്ങൾ | |
ഫോൺ | 04872425033 |
ഇമെയിൽ | chaldeanhsstsr@gmail. com |
വെബ്‍സൈറ്റ് | chaldeanhighschool.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22036 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബി പോൾ |
പ്രധാന അദ്ധ്യാപകൻ | റെമി ചുങ്കത്ത് ഐ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
തൃശൂർyes നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കാൽഡിയന് സിറിയന് ഹയർ സെക്കണ്ടറി സ്കൂൾ.
ചരിത്രം
1927ൽ അഭിവന്ദ്യ അഭിമലേക്ക് മാർതിമോത്തിയോസ് മെത്രാപോലീത്ത സഥാപിച്ചതാണ് തൃശ്ശൂർ കാൽഡിയൻ സിറിയൻ ഹയർ സെക്കന്ററി സ്ക്കൂൾ.
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 നിലകളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിശാലമായ സയന്സ് ലാബും
വായനാശാലയും ഉളള വിദ്യാലയമാണ് ഞങളുടേത്. എന്.സി.സി ,ഗൈഡ്സും ഇവിടെ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ കീഴിൽ പ്രവർത്തിച്ച് വരുന്ന വിദ്യാലയമാണിത്.
- | അഭിവന്ദ്യ.ഡോ. മാർ അപ്രേം മെത്രാപ്പോലിത്ത | ||
കളത്തിലെ എഴുത്ത് | ശ്രീ. പോൾ സി. ജോസഫ് | ||
കളത്തിലെ | ശ്രീ. ടി.പി.യോഹന്നാൻ | ||
കളത്തിലെ എഴുത്ത് | ശ്രീ. ഇനാശു ജേക്കബ് | ||
കളത്തിലെ എഴുത്ത് | ശ്രീ. ജോൺ പോൾ മണ്ണൂക്കാടൻ | ||
2011_16 | ഐ.ജി. ജോയ് | ||
2016_17 | റവ. ഫാ.ഡേവിഡ് കെ ജോൺ |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1927-28 | എൻ ഐ.ജോസഫ് |
1928-35 | റവ.എം.പി.ഫ്രാൻസിസ് |
1935 - 43 | റവ. ഫാ.പി. എൽ .ഫ്രാൻസിസ് |
1943-65 | പോൾ തോമസ് |
1965-76 | വി കെ. ജോർജ് |
1976-83 | എ.എൽ.അന്തപ്പൻ |
1983-86 | സാറ പി റപ്പായി |
1986-92 | പി.എ ബെന്നി |
1992-96 | പി ശാന്തകുുമാരി |
1996-2000 | കെ വി മാഗ്ഗി |
2000-03 | സെബാസ്റ്റ്യൻ പി വർഗ്ഗീസ് |
2003 - 2014 | ആനി ഫ്രാൻസിസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.മാർ അപ്രേം മെത്രാപോലീത്ത
- Late ഡോ .പൗലോസ് മാർ പൗലോസ് അപ്പിസ്കോപ്പ
- Late മാർ തിമോഥിയൂസ് മെത്രാപോലീത്ത
വഴികാട്ടി
{{#multimaps:11.071508,76.077447|zoom=15}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
|