ഉള്ളടക്കത്തിലേക്ക് പോവുക

നടുവണ്ണൂർ എച്ച്. എസ്സ്.എസ്സ് വാകയാട്

Schoolwiki സംരംഭത്തിൽ നിന്ന്
22:40, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
നടുവണ്ണൂർ എച്ച്. എസ്സ്.എസ്സ് വാകയാട്
[[File:‎|frameless|upright=1]]
വിലാസം
വാകയാട്

673614
,
കോഴിക്കോട്ട് ജില്ല
സ്ഥാപിതം24 - 01 - 1950
വിവരങ്ങൾ
ഫോൺ04962652241
ഇമെയിൽnhssheadmaster@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47020 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്ട്
വിദ്യാഭ്യാസ ജില്ല താമരശ്ശേേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആബിദ പി
പ്രധാന അദ്ധ്യാപകൻബീന ടി
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ





കോഴിക്കോട്ട് നിന്നും 32 കിലോമീറ്റർ അകലെയായി വാകയാട് സ്‍ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നടുവണ്ണൂർ ഹയർ സെക്കണ്ടറി സ്കൂൾ. 1950-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട്ട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1950 ജനുവരി യിൽ അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.നാരായണൻ നായർ ആദ്യ പ്രധാന അദ്ധ്യാപകൻ. 1998-ൽ ഹയർ സെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു. 1998-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

8 ഏക്കർ 69 സെൻ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 8ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 18ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജെ.ആര്.‍സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

തിരുത്തുക മേനേജർ സി കെ അശോകൻ മാസ്റ്റർ പ്രസിഡണ്ട് ഓ എം കൃഷ്ണകുമാർ സിക്രട്ടറി രാമചന്ദ്രൻ മാസ്റ്റർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


ഗോവിന്ദ മേനോൻ, എ പി വി നമ്പൂതിരി, ശങ്കരൻ പഞ്ചാംപുരം, മാധവൻ നമ്പീശൻ, നാരായണൻ നായർ ഈ, സി കെ രാഘവൻ നായർ, എ ബാലകൃഷ്ണൻ നായർ നാരായണൻ മൂസത് എൻ വി ഗോവിന്ദൻ കെ രാഘവൻ ഓ എം കനകമ്മ പി കെ രാഘവൻ കെ പി രാജഗോപാലൻ കെ സുരേന്ദ്രൻ പി സദാശിവൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എൻ .എൻ കക്കാട്
  • പ്രമുഖ എഴുത്തുകാരൻ

വഴികാട്ടി