വിജ്ഞാനപീഠം ഇ എം എച്ച് എസ് എടനാട്

Schoolwiki സംരംഭത്തിൽ നിന്ന്
22:18, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
വിജ്ഞാനപീഠം ഇ എം എച്ച് എസ് എടനാട്
പ്രമാണം:VIJNANPEEDAM.jpg
വിലാസം
എടനാട്

വിജ്ഞാനപീഠം എടനാട് പി.ഒ,
എറണാകുളം
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

വിജ്ഞാനപീഠം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ 1974-75 വർഷത്തിൽ ആരംഭിച്ചു. എടനാട് സെന്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലാണ് ഈ സ്‌കൂൾ. എടനാട് സെന്റ് മേരീസ് പള്ളിയുടെ വികാരിയായിരുന്ന ഡോക്ടർ ആന്റണി പുതുശ്ശേരിയായിരുന്നു ആദ്യത്തെമാനേജർ 1984-85 വർഷത്തിൽ പ്രൈമറി വിഭാഗത്തിനുള്ള അംഗീകാരം ലഭിച്ചു. അപ്പർ പ്രൈമിറ വിഭാഗത്തിന് 1995 -96 വർഷത്തിലാണ് ലഭിച്ചത്. ടഹെസ്‌ക്കൂളിനുള്ള സ്ഥിരം അംഗീകാരം 2006-07 വർഷത്തിൽ ലഭിച്ചു. എല്ലാ വർഷവും ഈ സ്‌കളിൽ നിന്നും S.S.L.C. യ്ക്ക് ഉന്നതമാർക്കോടെ 100% വിജയം കൈവരിച്ചുവരുന്നു. ഇപ്പോൾ വിജ്ഞാനപീഠം ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂഴിന്റെ ഹെഡ്മിസ്ട്രസ് റവ: സി. ആനി പോൾ C.M.C ആണ്. അാനേജരായി റവ: ഫാ: ആന്റണി മാങ്കുറിയിൽ പ്രപർത്തിച്ചുവരുന്നു..

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം

വർഗ്ഗം: സ്കൂൾ