കാലിക്കറ്റ് എച്ച്. എസ്സ്. എസ്സ്. ഫോർ ഹാന്റികാപ്ഡ് കൊളത്തറ

Schoolwiki സംരംഭത്തിൽ നിന്ന്
18:42, 14 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Calicuthandicappedhs (സംവാദം | സംഭാവനകൾ)
കാലിക്കറ്റ് എച്ച്. എസ്സ്. എസ്സ്. ഫോർ ഹാന്റികാപ്ഡ് കൊളത്തറ
വിലാസം
കൊളത്തറ

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്'''
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-12-2009Calicuthandicappedhs




കോഴിക്കോട് നഗരത്തില് നിന്ന് 8 കിലോമീറ്റര് കിഴക്ക് ഭാഗത്തായാണ് സ്ക്കൂള് സ്ഥിതി ചെയ്യുന്നത്. കാലിക്കറ്റ് ഇസ്ലാമിക്ക് കള്ച്ചറല് സൊസൈറ്റി എന്ന സന്നദ്ധ സംഘടനയുടെ കീഴില് അന്ധര്ക്കും ബധിരര്ക്കും വേണ്ടി മാത്രമാണ് ഈ സ്ഥാപനം പ്രവര്ത്തിക്കുന്നത്.

ചരിത്രം

1980 ല് അന്ധര്ക്ക് വേണ്ടി പ്രൈമറി സ്ക്കൂളായാണ് ഈ സ്ഥാപനം തുടങ്ങിയത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന കാലിക്കറ്റ് ഇസ്ലാമിക്ക് കള്ച്ചറല്‍ സൊസൈറ്റി എന്ന സന്നദ്ധ സംഘടനയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവര്ത്തിക്കുന്നത്. ഇപ്പോള് അന്ധരും ബധിരരുമായ കുുട്ടികള്കായി പ്രീ-പ്രൈമറി മുതല് പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസ സൗകര്യം ഉണ്ട്. കുട്ടികള്ക്ക് എല്ലാവര്ക്കും സൗജന്യ ഹോസ്റ്റല് സൗകര്യം ലഭ്യമാണ്.

ഭൗതികസൗകര്യങ്ങള്‍

എകദേശം 8 ഏക്കറോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തിന് 8 കെട്ടിടങ്ങള് ഉണ്ട്. ഇതില് 4 കെട്ടിടങ്ങള് സ്ക്കുള് ക്ലാസുകള്ക്കായും 4 കെട്ടിടങ്ങള് താമസ സൗകര്യങ്ങള്ക്കുവേണ്ടിയും ഉപയോഗിക്കുന്നു. വിശാലമായ കളിസ്ഥലം ഈ സ്ക്കൂളിന് ഉണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബ്രൈല് പ്രസ്സ്
  • ബാന്റ് ട്രൂപ്പ്. അന്ധര്ക്കും ബധിരര്ക്കും വേണ്ടി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  ബ്രൈല് ലൈബ്രറി
  കോണ്സപ്റ്റ് ഫോര്മേഷന് റും 
 ബ്ലൈന്റ് ക്രിക്കറ്റ്


മാനേജ്മെന്റ്

കോഴിക്കോട് കേന്ദ്രമായി പ്രവര്ത്തിക്കുന്ന കാലിക്കറ്റ് ഇസ്ലാമ്ക് കള്ച്ചറല് സൊസൈറ്റി എന്ന സന്നദ്ധ സംഘടനയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവര്ത്തിക്കുന്നത്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : അഹമ്മദ് കുട്ടി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

< </googlemap> <googlemap version="0.9" lat="11.208829" lon="75.813662" zoom="18" width="350" height="350" selector="no"> 11.071469, 76.077017, 11.208124, 75.813507 calicut hss for the handicapped, kolathara </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.