Schoolwiki സംരംഭത്തിൽ നിന്ന്
ഹായ് സ്‌കൂള്‍ കുട്ടികൂട്ടം പരിശീലന ക്യാമ്പ് നടത്തി
പനമരം:ഹായ് സ്‌കൂള്‍ കുട്ടികൂട്ടം രണ്ടാം ഘട്ട പരിശീലന ക്യാമ്പ് സപ്‍തംമ്പര്‍ 7-8 ദിവസങ്ങളിലായി പനമരം ജി.എച്ച്.എസ്സ്.എസ്സില്‍ നടന്നു. ഹൈസ്‍കൂള്‍ വിദ്ധ്യാര്‍ത്തികള്‍ക്കാണ് പരിശീലനം നല്‍കിയത്. ഒന്നാം ഘട്ട പരിശീലനത്തില്‍ നല്‍കിയ വിഷയങ്ങളില്‍ ഇന്റര്‍നെറ്റ് & സൈബര്‍ മീഡിയ തിരഞ്ഞെടുത്തവര്‍ക്കാണ് ടോമി എബ്രഹാം ,പ്രീയ ഇ.വി എന്നിവരുടെ നേതൃത്തത്തില്‍ ആണ് പരിശീലനം നല്‍കിയത്. ഇതിലൂടെ ഐ.ടി വിധക്തരായ ഭാവിതലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്ന് ഐ.ടി @ സ്‍കൂള്‍ അവകാശപ്പെടുന്നു.