സെന്റ് വിൻസെന്റ് കോളനി ഗേൾസ് എച്ച്. എസ്. എസ്
സെന്റ് വിൻസെന്റ് കോളനി ഗേൾസ് എച്ച്. എസ്. എസ് | |
---|---|
വിലാസം | |
കോഴിക്കോട് കോഴിക്കോട് ജില്ല | |
സ്ഥാപിതം | 12 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-12-2009 | Manojkozhikode |
ചരിത്രമൂറങ്ങൂന്ന കോഴിക്കോടിന്റെ വിരിമാറില്‍ പ്രശാന്തസുന്ദരമായ ഗ്രാമാന്തരിക്ഷത്തില് പ്രൗഢഗാംഭീര്യത്തോടെ തലയുയര്ത്തി നില്ക്കകയാണീ സ്ഥാപനം.സിസ്റ്റര്‍ മേരി ഐറിന്‍ പ്രധാന അദ്ധ്യാപികയായുള്ള ഈ സ്ഥാപനത്തില് അദ്ധ്യാപകരും രക്ഷിത്കളും വിദ്യാര്ത്ഥികളും കൈകോര്ത്ത് സ്നേഹത്തിന്റെയും സേവനത്തിനത്തിന്റെയും പാതയിലൂടെ മുന്നേറുകയാണിവിടെ.
ചരിത്രം
ഈശോ സഭാംഗമായ റവ. ബ്രദര് സ്പിനിലിയുടെ പരിശ്രമഫലമായി 1944 ല് ഒരു വര്ഷത്തെ അംഗീകാരത്തോടെ അഞ്ചു ക്ലാസ്സുകള് മാത്രമുള്ള ഒരു ലോവര് എലിമെന്ററി സ്കൂളായി പ്രവര്ത്തനം ആരംഭിച്ചു. 1945 ല് ആറാം ക്ലാസ്സും 1946 ല് എഴാം ക്ലാസ്സും 1947 ല് എട്ടാം ക്ലാസ്സും ആരംഭിച്ചു. 1956 ല് രോഗബാധിതനായ റവ. ബ്രദര് സ്പിനിലി മാനേജര് സ്ഥാനം ഒഴിഞ്ഞതോടെ റവ. ഫാദര് വെര്ഗോത്തിനി ഭരണസാരഥ്യം ഏറ്റെടുത്തു. 1958 ല് ഹൈസ്കൂളായി അംഗീകാരം ലഭിക്കുകയും ചെയ്തു. 1983 ല് കോഴിക്കോട് നഗരത്തിലെ മികച്ച വിദ്യാലയമായി ഉയര്ത്തപ്പെടുകയും ചെയ്തു. 1999 ല് സിസ്റ്റേഴ്സ് ഒാഫ് ചാരിറ്റിയുടെ നാമഥേയത്തില് കോര്പറേറ്റ് മാനേജ്മന്റ് സ്ഥാപിതമായി. 2003 ലെ എസ് എസ് എല് സി പരീക്ഷയ്ക് നൂറ് ശതമാനം വിജയം കൈവരിക്കാനായതോടെ തുടര്ന്നുള്ള വര്ഷങ്ങളിലും ഈ വിജയഗാഥ മുഖമുദ്രയാക്കിയിരിക്കുകയാണ് ഈ സ്ഥാപനം.
ഭൗതികസൗകര്യങ്ങള്‍
ഏകദേശം 1025 ഒാളം വിദ്യാര്ത്ഥികളുള്ള ഈ സ്ഥാപനത്തില് പഠന സൗകര്യാര്ത്ഥം 21 ക്ലാസ്സ് മുറികളും ഒരു ലൈബ്രറിയും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യത്തോടു കൂടിയ.കമ്പ്യൂട്ടര്‍ ലാബും ലാംഗേജ് ലാബും സ്മാര്ട്ട് റൂമും ഞങ്ങള്ക്ക് ഒരു മുതല് കൂട്ടാണിന്ന്
കുട്ടികളുടെ കായികശേഷി വര്ദ്ധിപ്പിക്കുന്നതിനായി ഒരു സ്കൂള് ഗ്രൗണ്ടും നിലവിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ജെആര്‍ സി
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1949-1957 | റവ. സിസ്റ്റര് മിരിയം വര്ഗീസ്സ് |
1957-1984 | റവ. സിസ്റ്റര് ജോസ്ഫീന് |
1987-1992 | മിസ്സിസ് ഏലമ്മ റ്റി എം |
1984- | |
1999-2005 | സിസ്റ്റര് ഡെയ്സി കുര്യന് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ലതിക പി എം - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.268695" lon="75.784818" zoom="17" width="350" height="350" selector="no"> 11.071469, 76.077017, 11.267611, 75.784925, S V Colony GHS S V colony GHS
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.