ഗവ. യു പി എസ് ചെറുവയ്ക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
18:29, 5 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)


ഗവ. യു പി എസ് ചെറുവയ്ക്കൽ
വിലാസം
ചെറുവക്കല്‍

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
05-03-2017Sreejaashok




ചരിത്രം

നഗരാതിര്‍ത്തിയില്‍ ആക്കുളത്തിനും ശ്രീകാര്യത്തിനുമിടയില്‍ സ്ഥിതി ചെയ്യുന്നചെറുവയ്ക്കല്‍ ഗവ: യു.പി.എസ്. സ്ഥാപിതമായിട്ടു ഏകദേശം നൂറു വര്‍ഷത്തോളമായി. 1911 ല്‍ വെള്ളുവിളാകത്തു പരേതനായ രാഘവന്‍ പിള്ള അവര്‍കളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തനാമാരംഭിച്ചു. ആദ്യകാലത്തു ദേവി വിലാസം ലോവര്‍ പ്രൈമറി സ്കൂള്‍ എന്നാണറിയപ്പെട്ടിരുന്നതു. 1934 ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു,.1980ല്‍ യു. പി സ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്തു. ആദ്യ പ്രഥമ അദ്ധ്യാപകനായ ശ്രീ. രാഘവന്‍ പിള്ള നല്‍കിയ 50 സെന്റ് സ്ഥലത്താണു സ്കുള്‍ പ്രവര്‍ത്തിക്കുന്നതു. 2004 ല്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. എം..എല്‍.എ യും മുന്‍ ജില്ല പഞ്ചായത്തു പ്രസിഡന്റൂമയിരുന്ന അഡ്വ. ബി. സത്യന്‍, മുന്‍ മേയറും എം എല്‍ എ യു മായിരുന്ന ശ്രീ. വി. ശിവന്‍ കുട്ടി , കൗണ്‍സിലര്‍ ശ്രീ. അലത്തറ അനില്‍ കുമാര്‍, മുന്‍ കൗന്‍സിലര്‍ മാരായ ശ്രീമതി. എസ്. നാദബിന്ദു, അഡ്വ. കെ. ഒ. അശോകന്‍ തുടങിയവര്‍ പൂര്‍വ്വ വിദ്യാര്‍റ്റത്ഥികളാണു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

വഴികാട്ടി

{{#multimaps: 8.5511283,76.9063512 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_ചെറുവയ്ക്കൽ&oldid=347877" എന്ന താളിൽനിന്ന് ശേഖരിച്ചത്