ജി യു പി എസ് വെള്ളംകുളങ്ങര

23:26, 3 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35436alappuzha (സംവാദം | സംഭാവനകൾ)

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ പ്രകൃതിസൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ വീയപുരം പഞ്ചായത്തിലെ,വള്ളംകളിക്കും ചുണ്ടൻവള്ളങ്ങൾക്കും പേരുകേട്ട വെള്ളംകുളങ്ങര എന്ന മനോഹരമായ ഗ്രാമത്തിൽ, വെള്ളംകുളങ്ങര ദേവീ ക്ഷേത്രത്തിനു തൊട്ടടുത്തായി സ്ഥിതി ചെയുന്ന ഗവണ്മെന്റ് അപ്പർപ്രൈമറി സ്കൂളാണിത്.

ജി യു പി എസ് വെള്ളംകുളങ്ങര
വിലാസം
വെള്ളംകുളങ്ങര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-201735436alappuzha




ചരിത്രം

52- ലേറെ വർഷത്തെ പാരമ്പര്യമുള്ള സ്കൂളാണിത്.നയ്യൂർ പ്രഭാകരപണിക്കർ എന്ന വ്യക്തിയാണ് സ്കൂളിനാവശ്യമായ ഒരേക്കറോളം സ്ഥലം സൗജന്യമായി നൽകിയത്. 1964 ൽ എൽ.പി സ്കൂളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത് പിന്നീട് 1984-ൽ വെള്ളംകുളങ്ങര  നിവാസികളുടെയും അന്നത്തെ കുട്ടനാട് എംഎല്‍എ കെ.സി.ജോസഫിന്റെയും ശ്രമഫലമായി ഇത് അപ്പർപ്രൈമറി സ്കൂളാക്കി ഉയർത്തി.എൽ.കെ.ജി മുതൽ  ഏഴാം ക്ലാസ്സു വരെ ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു.

= ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീ.വേലായുധൻ നായർ
  2. ശ്രീമതി. രുക്മിണിപ്പിള്ള
  3. ശ്രീ.എ.കെ ഉണ്ണിക്കൃഷ്ണൻ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.303013, 76.461561 |zoom=13}}