ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
20:58, 1 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Staghs (സംവാദം | സംഭാവനകൾ) (പ്രവേശനോത്സവം 2026)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം 2026

ഈ വർഷത്തെ പ്രവേശനോത്സവം ചിട്ടയായ സംഘാടനം കൊണ്ട് വളരെ മികച്ചതായിരുന്നു. പിടിഎ പ്രസിഡണ്ട് ശ്രീ പി വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ബി ബിജുലാൽ ഉദ്ഘാടനവും പ്രശസ്ത സംഗീതജ്ഞൻ വി ടി മുരളി മുഖ്യാതിഥിയായും പങ്കെടുത്തു.