സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം 2026
ഈ വർഷത്തെ പ്രവേശനോത്സവം ചിട്ടയായ സംഘാടനം കൊണ്ട് വളരെ മികച്ചതായിരുന്നു. പിടിഎ പ്രസിഡണ്ട് ശ്രീ പി വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ബി ബിജുലാൽ ഉദ്ഘാടനവും പ്രശസ്ത സംഗീതജ്ഞൻ വി ടി മുരളി മുഖ്യാതിഥിയായും പങ്കെടുത്തു.