ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. എസ്. പട്ള/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
16:50, 20 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11049 (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

{{Lkframe/Header}}

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
11049-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്11049
യൂണിറ്റ് നമ്പർ1
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം29
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
ഉപജില്ല കാസറഗോഡ്
ലീഡർMuhammed Faris M
ഡെപ്യൂട്ടി ലീഡർAysha P B
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1രശ്മി കെ എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അമിത ഡി
അവസാനം തിരുത്തിയത്
20-05-202611049


അംഗങ്ങൾ

L K BATCH 2025-28
Sl. No. NAME
1 ASIYA ZUHA
2 AYSHA P B
3 AYSHA SHANEEZ T A
4 AYSHA THASNEEM
5 FATHIMA AFA
6 FATHIMATH MAZINA M
7 FIDA FATHIMA.I
8 HAMZA SWALIH SHANIF
9 HISHAM MOHAMMED M
10 KHADEEJATH RAIHANA
11 MOHAMMED AYAS K A
12 MOHAMMED FARIS. M
13 MOHAMMED RASHAD
14 MOHAMMED THANVEER
15 MOOSA HAMDAN.H
16 MUHAMMED MIDLAJ T.H
17 NAFEESATH MISIRAYA E K
18 NAFEESATH MISIRIYA G P
19 NAFEESATH SHIFA. A
20 NIDA P S
21 RABIYATH ADABIYA
22 RIZWANA. I.M
23 RUKYATHIL NUZA S
24 SAFIYA IZA E
25 SAHDA FATHIMA
26 SANA FATHIMA
27 SHIFA FATHIMA.S




.

പ്രവർത്തനങ്ങൾ

സ‌‌ർവ്വം എ ഐ മയം ബോധവൽക്കരണ ക്ലാസ്

20/05/2026 : ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിലെ 95 രക്ഷിതാക്കൾക്ക് എ ഐ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി ഖദീജ ഐ സ്വാഗതം പറയുകയും പിടിഎ പ്രസിഡൻറ് ശ്രീ അബൂബക്കർ അധ്യക്ഷത വഹിക്കുകയും ചെയ്ത ചടങ്ങ് വാർഡ് മെമ്പർ ശ്രീ മജീദ് ഉദ്ഘാടനം നിർവഹിച്ചു

സോഫ്റ്റ്‌വെയർ ഇൻസ്റ്റാളേഷൻകട്ടികൂട്ടിയ എഴുത്ത്

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി സെപ്റ്റംബർ 22, 23 ,24 തീയതികളിൽ സ്കൂളിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാളേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെ ഭംഗിയായി പൂർത്തീകരിക്കാൻ കഴിഞ്ഞു.


.