ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. എസ്. പട്ള/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
11049-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്11049
യൂണിറ്റ് നമ്പർ1
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലKASARAGOD
വിദ്യാഭ്യാസ ജില്ല KASARAGOD
ഉപജില്ല KASARAGOD
ലീഡർMUHAMMED MAZIN S
ഡെപ്യൂട്ടി ലീഡർHIBA FATHIMA
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1AMITHA D
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2RESHMI K M
അവസാനം തിരുത്തിയത്
30-06-202611049


അംഗങ്ങൾ

L K BATCH 2025-28
Sl. No. NAME
1 ABDUL NIHAD S K
2 ABDULLA ZAYAN A
3 ADIL ABDULLA P A
4 AHMED NIHAN .P
5 AMINA BAZILA
6 ASHALA HANA
7 AYSHA NOUFA R
8 AYSHATH HASNA
9 AYSHATH NAIFA P S
10 AYSHATH NIDA
11 AYSHATH SHIBILA
12 AZZAN ASHRAF
13 DHIYA FATHIMA A
14 FATHIMATH ASNA A
15 FATHIMATH MUFEEDHA S M
16 FATHIMATH RAMZANA.S
17 FIDA FATHIMA M A
18 HIBA FATHIMA
19 IZA FATHIMA
20 KADEEJA P S
21 KADEEJATH MARJANA A M
22 KHADEEJATH AZA HANFA
23 KHADEEJATH YASMIN .S.M
24 MOIDEEN FARAZ K M
25 MUHAMMED AFNAN
26 MUHAMMED IJLAN.B.L
27 MUHAMMED MAZIN S
28 NAFEESATH IFA FATHIMA
29 NAFEESATH MIRSANA M
30 NIDHA FATHIMA.A.K


.

പ്രവർത്തനങ്ങൾ

സ്കൂൾ വികി പരിശീലന

വിദ്യലയത്തിലെ ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥി മെന്റർമാർക്ക് സ്കൂൾ വിക്കി പരിശീലനം നടന്നു . ഫോട്ടോ അപ്ലൊഡിങ്ങ് , പൊസ്റ്റ് എഴുത്ത്, തിരുത്തലുകൾ എന്നിവ പരിശീലിപ്പിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ കാദർ മാസ്റ്റർ , മിഥുൻ മാസ്റ്റർ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു .


തൂഫാൻ 2026

വിദ്യാലയ പരിസരങ്ങൾ ലഹരി വിമുക്തമാക്കുന്നതിന് പൊതു വിദ്യാഭ്യാസവുമായി ചേർന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന തൂഫാൻ പദ്ധതിയുടെ ഭാഗമായി ബഹു ആഭ്യന്തരവും വിജിലൻസ് വകുപ്പ് മന്ത്രിയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും കൈറ്റ്സ് ചാനലിലൂടെ സംസ്ഥാനത്തെ കുട്ടികളെ അഭിസംബോധന ചെയ്യുന്ന പരിപാടി.




ജൂൺ 21 : അന്താരാഷ്ട്ര യോഗദിനം

അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ജി എച്ച് എസ് എസ് പട്ളയിൽ വിപുലമായ യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഖദീജ ഐ, പി ടി എ പ്രസിഡൻറ് ശ്രീ. അബൂബക്കർ പി ,റിട്ടയേഡ് അധ്യാപകൻ ശ്രീ ലക്ഷ്മണൻ, സീനിയർ അസിസ്റ്റൻറ് രുക്മിണി, കായികാധ്യാപകൻ ഫഹദ് എന്നിവർ പങ്കെടുത്തു. ഷൈജ ടീച്ചറുടെയും റിയ ടീച്ചറുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് യോഗ പരിശീലനം നൽകി. കുട്ടികളിൽ മാനസികവും ശാരീരികവുമായ ആരോഗ്യം വളർത്തിയെടുക്കുന്നതിന് യോഗയെ ജീവിതശൈലിയുടെ ഭാഗമാക്കുന്നതിനും ഈ പരിപാടി സഹായകമായി.

Aptitude Test പരിശീലന ക്ലാസ്

ജൂൺ 17

ജൂൺ പതിനെട്ടാം തീയതി നടക്കുന്ന ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികളായ മുഹമ്മദ് അഫ്നാൻ, ഹിബ ഫാത്തിമ എന്നിവർ ക്ലാസ് നൽകി. പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കണമെന്നും പരീക്ഷയുടെ മോഡൽ കാണിച്ച് പരീക്ഷ എഴുതുന്ന രീതി വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. പരീക്ഷ എഴുതുന്ന 72 കുട്ടികളേയും അവരുടെ എല്ലാ സംശയങ്ങൾക്കും മറുപടി നൽകിക്കൊണ്ട് ആത്മവിശ്വാസത്തോടെ പരീക്ഷയ്ക്ക് തയ്യാറെടുക്കുവാൻ പ്രാപ്തരാക്കി.

SINGLE WINDOW HELP DESK

26/05/2026 ലിറ്റിൽ കൈറ്റ്സ് വിദ്യാ‌ർത്ഥികളുടെ നേതൃത്വത്തിൽ പട്ല സ്കൂളിൽ പത്താം തരം പാസായ കുട്ടികൾക്ക് പ്ലസ് വൺ അഡ്മിഷന് വേണ്ടിയുള്ള ഹെൽപ് ഡെസ്ക് ആരംഭിച്ചു.


ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ഫെയ്സ് I

21/05/2026

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി സെപ്റ്റംബർ 22, 23 ,24 തീയതികളിൽ സ്കൂളിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാളേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെ ഭംഗിയായി പൂർത്തീകരിക്കാൻ കഴിഞ്ഞു.

നമ്മൾ ഒന്നാണെന്ന് ബോധം ഏവരെയും കരുത്തുറ്റതാക്കുന്നു അതിനുവേണ്ടി ഒരു പടി കൂടി മുൻപോട്ട് ഏകീകൃതമായ യൂണിഫോമിലൂടെ.. 2025-28 ബാച്ചിന്റെ യൂണിഫോം വിതരണം

സമത്വത്തിലേക്ക്...

ഫീൽഡ് ട്രിപ്പ്

field trip

ലിറ്റിൽ കൈറ്റ് 2025 28 ബാച്ചിലെ കുട്ടികൾക്കായി ഫീൽഡ് വിസിറ്റ് സംഘടിപ്പിച്ചു. 30 കുട്ടികളും 2 Little Kite മെന്റർമാരും അടങ്ങിയ  സംഘമാണ് കോഴിക്കോട് ഇലൂസിയ വെർച്വൽ ലാബ്  സന്ദർശിച്ചത്. വെർച്വൽ റിയാലിറ്റി നേരിട്ട് അനുഭവിച്ചറിയുക എന്ന ഉദ്ദേശത്തോടെയാണ് ഈ യാത്ര  സംഘടിപ്പിച്ചത്.

.