ഉള്ളടക്കത്തിലേക്ക് പോവുക

ഇക്ബാൽ എച്ച്.എസ്.എസ് പെരിങ്ങമല/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
23:52, 19 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Iqbalwiki (സംവാദം | സംഭാവനകൾ) (align center)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
42067-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42067
യൂണിറ്റ് നമ്പർLK/2018/42067
ബാച്ച്2025-2028
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷീജ ബീഗം എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അസീല ബെനാസിർ ഒ എ
അവസാനം തിരുത്തിയത്
19-05-2026Iqbalwiki
2

ലിറ്റിൽ കൈറ്റ്സ് 2025-2028

അംഗങ്ങൾ
Sl No Ad no Name Division
1 8856 AADILA FATHIMA.S A
2 8854 AALIM MUHAMMED N H B
3 8857 AALIYA S D
4 8941 ADNAN ALI S R C
5 8915 AHLA FATHIMA N D
6 8911 AL AMEEN R D
7 8834 AL AMEEN T B
8 8926 AL RIYAN S S B
9 8853 ALFIYA A M B
10 8898 AMEER D J D
11 8908 ANAMIKA C S D
12 8847 ARYANANDA P S NAIR B
13 8945 ASHIK N S C
14 8894 ASHIQUEMUHAMMED RI E
15 8866 ASIYA FATHIMA N S D
16 8899 ASIYA FATHIMA S A D
17 8909 ASIYA N S D
18 8875 ASIYA S R C
19 8849 BISMIYA FATHIMA S B
20 8816 DIYA FATHIMA Y C
21 8818 FATHIMA BATHOOL R C
22 8906 FIRNAS NUMAN N B
23 8831 GOWRINANDA I R D
24 8842 HASNA FATHIMA H B
25 8806 MOHAMMED ARIF B
26 8844 MUHAMMAD NADEEM N C
27 8823 MUHAMMAD SAJAD S S C
28 8960 MUHAMMAD SUHAIL S S B
29 8937 MUHAMMAD SWALIH A D
30 8865 MUHAMMEDADHNAN M A D
31 8942 MUHAMMED ADIL S N C
32 8871 MUHAMMED ALI N C
33 8927 MUHAMMED ALI S H B
34 8891 MUHAMMED MUSAMMIL E
35 8852 NOORA FATHIMA S B
36 8910 RIZWANA S D
37 8832 SAFA FATHIMA S A
38 8963 SANDRA SANTHOSH A
39 8886 SHAFANA R E
40 8930 VYGA D S B

Preliminary camp


.

പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷLittle kites 2025 -2028 ബാച്ചിലെ കുട്ടികളെ തിര‍‍‍ഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 25/6/2025 ൽ നടന്നു.113 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്സ് സമർ ക്യാമ്പ് റിപ്പോർട്ട്

2026 മെയ് 13-ന് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് സമർ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ Babitha Teacher വീഡിയോ എഡിറ്റിംഗും റീൽസ് നിർമ്മാണവും സംബന്ധിച്ച പരിശീലനം നൽകി.

വീഡിയോ എഡിറ്റിംഗിന്റെ അടിസ്ഥാന ഘട്ടങ്ങൾ, വിവിധ എഡിറ്റിംഗ് ടൂളുകളുടെ ഉപയോഗം, ദൃശ്യങ്ങൾ ക്രമീകരിക്കൽ, ഇഫക്റ്റുകൾ ചേർക്കൽ എന്നിവ വിശദമായി പരിചയപ്പെടുത്തി. കൂടാതെ ആകർഷകമായ റീൽസ് എങ്ങനെ തയ്യാറാക്കാമെന്നതും പ്രായോഗികമായി കാണിച്ചു നൽകി.

ക്യാമ്പ് വിദ്യാർത്ഥികൾക്ക് സാങ്കേതിക പരിജ്ഞാനവും സൃഷ്ടിപരമായ കഴിവുകളും വർധിപ്പിക്കാൻ ഏറെ സഹായകമായി. എല്ലാവരും ആവേശത്തോടെ ക്യാമ്പിൽ പങ്കെടുത്തു.


school camp