ഇക്ബാൽ എച്ച്.എസ്.എസ് പെരിങ്ങമല/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 42067-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42067 |
| യൂണിറ്റ് നമ്പർ | LK/2018/42067 |
| ബാച്ച് | 2025-2028 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | പാലോട് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷീജ ബീഗം എ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അസീല ബെനാസിർ ഒ എ |
| അവസാനം തിരുത്തിയത് | |
| 19-05-2026 | Iqbalwiki |

ലിറ്റിൽ കൈറ്റ്സ് 2025-2028
| Sl No | Ad no | Name | Division |
|---|---|---|---|
| 1 | 8856 | AADILA FATHIMA.S | A |
| 2 | 8854 | AALIM MUHAMMED N H | B |
| 3 | 8857 | AALIYA S | D |
| 4 | 8941 | ADNAN ALI S R | C |
| 5 | 8915 | AHLA FATHIMA N | D |
| 6 | 8911 | AL AMEEN R | D |
| 7 | 8834 | AL AMEEN T | B |
| 8 | 8926 | AL RIYAN S S | B |
| 9 | 8853 | ALFIYA A M | B |
| 10 | 8898 | AMEER D J | D |
| 11 | 8908 | ANAMIKA C S | D |
| 12 | 8847 | ARYANANDA P S NAIR | B |
| 13 | 8945 | ASHIK N S | C |
| 14 | 8894 | ASHIQUEMUHAMMED RI | E |
| 15 | 8866 | ASIYA FATHIMA N S | D |
| 16 | 8899 | ASIYA FATHIMA S A | D |
| 17 | 8909 | ASIYA N S | D |
| 18 | 8875 | ASIYA S R | C |
| 19 | 8849 | BISMIYA FATHIMA S | B |
| 20 | 8816 | DIYA FATHIMA Y | C |
| 21 | 8818 | FATHIMA BATHOOL R | C |
| 22 | 8906 | FIRNAS NUMAN N | B |
| 23 | 8831 | GOWRINANDA I R | D |
| 24 | 8842 | HASNA FATHIMA H | B |
| 25 | 8806 | MOHAMMED ARIF | B |
| 26 | 8844 | MUHAMMAD NADEEM N | C |
| 27 | 8823 | MUHAMMAD SAJAD S S | C |
| 28 | 8960 | MUHAMMAD SUHAIL S S | B |
| 29 | 8937 | MUHAMMAD SWALIH A | D |
| 30 | 8865 | MUHAMMEDADHNAN M A | D |
| 31 | 8942 | MUHAMMED ADIL S N | C |
| 32 | 8871 | MUHAMMED ALI N | C |
| 33 | 8927 | MUHAMMED ALI S H | B |
| 34 | 8891 | MUHAMMED MUSAMMIL | E |
| 35 | 8852 | NOORA FATHIMA S | B |
| 36 | 8910 | RIZWANA S | D |
| 37 | 8832 | SAFA FATHIMA S | A |
| 38 | 8963 | SANDRA SANTHOSH | A |
| 39 | 8886 | SHAFANA R | E |
| 40 | 8930 | VYGA D S | B |
Preliminary camp
.
പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷLittle kites 2025 -2028 ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 25/6/2025 ൽ നടന്നു.113 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.
ലിറ്റിൽ കൈറ്റ്സ് സമർ ക്യാമ്പ് റിപ്പോർട്ട്
2026 മെയ് 13-ന് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് സമർ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ Babitha Teacher വീഡിയോ എഡിറ്റിംഗും റീൽസ് നിർമ്മാണവും സംബന്ധിച്ച പരിശീലനം നൽകി.
വീഡിയോ എഡിറ്റിംഗിന്റെ അടിസ്ഥാന ഘട്ടങ്ങൾ, വിവിധ എഡിറ്റിംഗ് ടൂളുകളുടെ ഉപയോഗം, ദൃശ്യങ്ങൾ ക്രമീകരിക്കൽ, ഇഫക്റ്റുകൾ ചേർക്കൽ എന്നിവ വിശദമായി പരിചയപ്പെടുത്തി. കൂടാതെ ആകർഷകമായ റീൽസ് എങ്ങനെ തയ്യാറാക്കാമെന്നതും പ്രായോഗികമായി കാണിച്ചു നൽകി.
ക്യാമ്പ് വിദ്യാർത്ഥികൾക്ക് സാങ്കേതിക പരിജ്ഞാനവും സൃഷ്ടിപരമായ കഴിവുകളും വർധിപ്പിക്കാൻ ഏറെ സഹായകമായി. എല്ലാവരും ആവേശത്തോടെ ക്യാമ്പിൽ പങ്കെടുത്തു.
