ബി. വി. എം. എച്ച്. എസ്സ്. കൽപ്പറമ്പ്/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 23029-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 23029 |
| യൂണിറ്റ് നമ്പർ | KL/2018/23029 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | ഇരിഞ്ഞാലക്കുട |
| ലീഡർ | HAYRAH FATHIMA A N |
| ഡെപ്യൂട്ടി ലീഡർ | GOKUL MENON M |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | JOSE DAVIS C |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | CLEALIA ROSE THOMAS |
| അവസാനം തിരുത്തിയത് | |
| 18-05-2026 | 599274 |
അംഗങ്ങൾ
| 1 | 16972 | ABEL SONY |
| 2 | 16545 | ABHINAV K S |
| 3 | 16996 | ABUTHAHIR A S |
| 4 | 16915 | AIBEL V J |
| 5 | 16928 | AMANIY YOUSUF P F |
| 6 | 16510 | AMEESHKRISHNA.E.S |
| 7 | 17060 | AMILA.M.A |
| 8 | 16908 | ANGEL PERERIA |
| 9 | 17035 | ANSA NASRIN T R |
| 10 | 16790 | ARYAN KOLLAMPARAMBIL |
| 11 | 16969 | DENNAS K J |
| 12 | 16791 | DEVANANDA S |
| 13 | 17022 | FAIZAN K M |
| 14 | 16913 | FATEEN MIRASH K A |
| 15 | 17047 | FIDHA NOURIN |
| 16 | 16984 | GOKUL MENON M |
| 17 | 17032 | HAMDHA FATHIMA A N |
| 18 | 16966 | HARINARAYANAN P M |
| 19 | 17031 | HAYRAH FATHIMA A N |
| 20 | 16564 | JEEVA MARIA K L |
| 21 | 17037 | KARTHIK GOSH |
| 22 | 16945 | M R MUHAMMED AL ZAEEM |
| 23 | 16976 | MAHDI IBRAHIM T M |
| 24 | 16555 | MOHAMMED ARIF A S |
| 25 | 16741 | MUBASHIRA.P.A |
| 26 | 16914 | MUHAMMAD IJLAL.K.M |
| 27 | 17020 | MUHAMMED NIHAL K A |
| 28 | 16923 | MUHAMMED ZAHRAN |
| 29 | 16925 | NABEEL A N |
| 30 | 16464 | NIVIN K S |
| 31 | 17015 | RIYA FATHIMA M A |
| 32 | 16551 | RUGMA. K.R |
| 33 | 16539 | SACHIN P S |
| 34 | 17034 | SAFNA P S |
| 35 | 16990 | SERA EVANGEL STEVE |
| 36 | 16950 | SIVAPRIYA P S |
| 37 | 16940 | SIYAN C V |
| 38 | 16466 | SOORAJ K S |
| 39 | 16586 | SREEBHADRA .P.M |
| 40 | 17018 | SREEHARI.P.S |
| 41 | 16978 | UMMER NAHAS A N |
APTITUDE TEST2025-28
ഈ വർഷം തെരഞ്ഞെടുക്കപ്പെട്ട 2025 -28 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള APTITUDE TEST 2025 ജൂൺ 25 ന് നടന്നു.82 പേർ പരീക്ഷ എഴുതി.62 പേർ യോഗ്യത നേടി.41 പേർ LITTLE KITE ലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
പ്രിലിമിനറി ക്യാമ്പ് 2025-28
ഈ വർഷം തെരഞ്ഞെടുക്കപ്പെട്ട 2025 -28 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 11 ന് നടന്നു. ക്ലാസുകൾക്ക് ശ്രീ ജിനോ മാസ്റ്റർ നേതൃത്വം നൽകി. സ്ക്രാച്ച് ,ഓപ്പൺ ട്യൂൺസ് ,പലതരത്തിലുള്ള ഗെയിംസ് എന്നിവ ക്ലാസിന്റെ ഭാഗമായിട്ട് നടന്നു. മൂന്നുമണിക്ക് ക്യാമ്പ് അവസാനിച്ചു .മൂന്നുമണിക്ക് ശേഷം PTA അംഗങ്ങൾക്കുള്ള നിർദ്ദേശങ്ങൾ നൽകി.
LITTLE KITE ONE DAY CAMP PHASE2
ഈ വർഷത്തെ Little Kite 2024-27 ബാച്ചിനുള്ള ONE DAY CAMP OCTOBER 24ന് നടത്തി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ് ശ്രീമതി ജെൻസിടീച്ചർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ജാസ്മിടീച്ചർ,ജോസ് ഡേവീസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.SCRATCH,OPENTOONZ,വീഡിയോഎഡിറ്റിംഗ് എന്നീ വിഷയങ്ങളിൽ കുട്ടികൾക്ക് വിദഗ്ദപരിശീലനം ലഭിച്ചു.